‘കെ ബാബു വേണം’; തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി
കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്‌ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ 120 ബൂത്ത് പ്രസിഡണ്ടുമാരും രണ്ട് ഡിസിസി...
യുഡിഎഫ് നിർദേശം പരിഗണിക്കും, വടകരയിലെ സ്‌ഥാനാർഥി പ്രഖ്യാപനം നാളെ; ആർഎംപി
കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലേക്കുള്ള സ്‌ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി നേതൃത്വം. രക്‌തസാക്ഷി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെകെ രമ സ്‌ഥാനാർഥിയാകണം എന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആർഎംപി...
ആറൻമുളയില്‍ ബിജെപി സ്‌ഥാനാർഥിയെ ചൊല്ലി തര്‍ക്കം
പത്തനംതിട്ട: ആറൻമുളയില്‍ ഓര്‍ത്തഡോക്‌സ് സഭാംഗം ബിജു മാത്യു സ്‌ഥാനാർഥി ആകുന്നതിന് എതിരെ ബിജെപി മണ്ഡലം കമ്മിറ്റി രംഗത്ത്. ആറൻമുള പോലെയുള്ള എ ക്ളാസ് മണ്ഡലത്തില്‍ ജനപ്രിയ സ്‌ഥാനാർഥിയെ പരിഗണിക്കണമെന്നാണ് ആവശ്യം.
ബിജു മാത്യു ആറൻമുളയില്‍...
പോസിറ്റിവിറ്റി 3.49, രോഗമുക്‌തി 3256, രോഗബാധ 2035
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,134 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,344 ആണ്. ഇതിൽ രോഗബാധ 2035 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 3256 ഉമാണ്....
വിജയ സാധ്യതയില്ല; മലമ്പുഴ സീറ്റ് വേണ്ടെന്ന് യുഡിഎഫിനോട് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം
തൃശൂർ: മലമ്പുഴ സീറ്റ് വേണ്ടെന്ന് വ്യക്‌തമാക്കി ജനതാദള്‍ ജോണ്‍ വിഭാഗം. സംസ്‌ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എലത്തൂരില്ലെങ്കില്‍ സീറ്റ് വേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.
മലമ്പുഴ സീറ്റില്‍ അഡ്വ. ജോണ്‍ ജോണ്‍ തന്നെ മൽസരിക്കണം എന്നായിരുന്നു...
പാലക്കാട് കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായി; വിമതനേതാവ് എവി ഗോപിനാഥ്
പാലക്കാട്: ജില്ലയിൽ കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായെന്ന് പാർട്ടിയുമായി അകന്ന് നിൽക്കുന്ന നേതാവ് എവി ഗോപിനാഥ്. പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. എന്നാൽ പാലക്കാട് ജില്ലയിൽ ജനം യുഡിഎഫിന് വോട്ട് ചെയ്‌ത്...
ഹരിപ്പാട് രമേശും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും തന്നെ; ഇരുനേതാക്കളും തറപ്പിച്ചുപറയുന്നു
കൊച്ചി: ഹരിപ്പാട് നിയമസഭാ നിയോജകമണ്ഡലം തനിക്ക് അമ്മയെപോലെയാണെന്ന് രമേശ് ചെന്നിത്തലയും നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പുതുപ്പള്ളിയില്‍ത്തന്നെ മൽസരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും. 140 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നു മാത്രമാണ് നേമം. അല്ലാതെ,...
ബിന്ദു കൃഷ്‌ണക്ക് സീറ്റില്ല; കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിന്ദു കൃഷ്‌ണക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കൊല്ലത്ത് കൂട്ടമായി രാജിവെച്ച് നേതാക്കൾ പ്രതിഷേധം അറിയിച്ചു. രണ്ട് ബ്ളോക്ക് കമ്മിറ്റി പ്രസിഡണ്ടുമാരും മുഴുവൻ മണ്ഡലം പ്രസിഡണ്ടുമാരുമാണ് രാജിവച്ചത്.
ബിന്ദു...








































