പിറവത്ത് കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി; തമ്മിലടിച്ച് പ്രവർത്തകർ
കൊച്ചി: പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം കയ്യാങ്കളിയിൽ അവസാനിച്ചു. കേരള കോൺഗ്രസിൽ നിന്ന് രാജി വെച്ച ജിൽസ് പെരിയപ്പുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
പിറവം മുൻ നഗരസഭ ചെയർമാനും...
വീതംവെപ്പ് പൂർത്തിയായില്ല; കോൺഗ്രസ് അന്തിമപട്ടിക വൈകും
ന്യൂഡെൽഹി: മാരത്തൺ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ അന്തിമ സ്‌ഥാനാർഥി പട്ടിക പുറത്തു വിടാനാകാതെ കോൺഗ്രസ്. കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാം തലസ്‌ഥാനത്ത് ക്യാംപ് ചെയ്‌തിട്ടും, ഹൈക്കമാന്ഡിന്റെ ശക്‌തമായ ഇടപെടലുകൾ ഉണ്ടായിട്ടും ഗ്രൂപ്പ് കളികളിൽ ആടിയുലയുകയാണ്...
നേമത്ത് ഉമ്മൻ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് ജയിക്കും; കോടിയേരി
തിരുവനന്തപുരം: നേമത്ത് ഉമ്മൻ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് ജയിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. നേമത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മൽസരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചത് എന്നും കോടിയേരി...
എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പം, അനാചാരങ്ങളെ എതിർക്കും; ജി സുധാകരൻ
ആലപ്പുഴ: എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണെന്ന് ജി സുധാകരൻ. ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെ വഴി തെറ്റിക്കാനോ...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 8ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ പുനഃക്രമീകരിച്ചത്. ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചക്കാണ്...
പോസിറ്റിവിറ്റി 3.41, രോഗമുക്‌തി 3377, രോഗബാധ 1780
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,838 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,134 ആണ്. ഇതിൽ രോഗബാധ 1780 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 3377 ഉമാണ്....
ചാലക്കുടിയിലെ സ്‌ഥാനാർഥിത്വം; കോൺഗ്രസിൽ കൂട്ടരാജി
തൃശൂർ: ചാലക്കുടിയിലെ സ്‌ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡണ്ടുമാർ രാജിവച്ചു. ചാലക്കുടിയിൽ ടിജെ സനീഷ് കുമാറിനെ സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി.
ബൂത്ത് പ്രസിഡണ്ടുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡണ്ടുമാരും...
കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക; വീണ്ടും കലങ്ങിമറിയുന്നു
ന്യൂഡെൽഹി: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ഇരിക്കെ പല മണ്ഡലങ്ങളിലും അനിശ്‌ചിതത്വം നിലനിൽക്കുന്നു. നിലവിൽ ഡെൽഹിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്‌ഥാനാർഥി...








































