ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകില്ല; എംടി രമേശ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകില്ലെന്ന് വ്യക്‌തമാക്കി എംടി രമേശ്. മൽസരത്തിനില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും കേന്ദ്രത്തെ ശോഭ അറിയിച്ചതായും എംടി രമേശ് പറഞ്ഞു.
കൂടാതെ ബിജെപി അധികാരത്തിലെത്താൻ 71...
മൽസരിക്കുന്നെങ്കിൽ പുതുപ്പള്ളിയിൽ നിന്ന്; നേമത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മൽസരിക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. കഴിഞ്ഞ 11 തവണയായി പുതുപ്പള്ളി മണ്ഡലത്തിലാണ് താൻ മൽസരിച്ചിട്ടുള്ളതെന്നും അവിടെ നിന്നും മാറാൻ താൽപര്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇത്രയും...
ജയിച്ചാല്‍ പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കും; പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍
പാലക്കാട്: ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ സംസ്‌ഥാനത്തെ മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തന്നെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും...
ഇഡിക്കെതിരെ സന്ദീപ് നായർ; എറണാകുളം ജില്ലാ സെഷൻസ് കോടതിക്ക് കത്തയച്ചു
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിനെതിരെ എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്‌ജിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ...
‘ഇറക്കുമതി സ്‌ഥാനാര്‍ഥികളെ വേണ്ട’; പോസ്‌റ്റർ പ്രതിഷേധം, തലവേദന ഒഴിയാതെ കോൺഗ്രസ്
തിരുവനന്തപുരം: ഇന്ന് സ്‌ഥാനാർഥി പ്രഖ്യാപനം നടക്കാനിരിക്കെ കോൺഗ്രസിന് തലവേദനയായി പോസ്‌റ്റർ പ്രതിഷേധം. വാമനപുരത്ത് ആനാട് ജയനെതിരെയും തരൂരിൽ കെ. ഷീബക്കെതിരെയുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയും ഫ്ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്.
'ഇറക്കുമതി...
വടകര യുഡിഎഫ് സീറ്റിൽ ആർഎംപി തന്നെ മൽസരിക്കും; കെകെ രമ സ്‌ഥാനാർഥിയാകില്ല
കോഴിക്കോട്: വടകര മണ്ഡലത്തിൽ യുഡിഎഫ് സീറ്റിൽ മൽസരിക്കുക ആർഎംപി തന്നെ. എന്നാൽ മണ്ഡലത്തിൽ കെകെ രമ ആർഎംപിയുടെ സ്‌ഥാനാർഥിയാവില്ല. എൻ വേണു ആയിരിക്കും ഇവിടെ മൽസരിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ...
മുസ്‌ലിം ലീഗ്; സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ മുസ്‌ലിം ലീഗ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് ശേഷം പാണക്കാട് വെച്ച് സംസ്‌ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥികൾക്കൊപ്പം...
ഡോളര്‍കടത്ത് കേസ്; കസ്‌റ്റംസിന് മുന്നില്‍ സ്‌പീക്കര്‍ ഇന്ന് ഹാജരാകില്ലെന്ന് റിപ്പോർട്
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനോട് ഇന്ന് ഓഫിസില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ്. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാൽ...








































