Wed, Sep 2, 2026
41 C
Dubai

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; ബിജെപി അൽഭുതം സൃഷ്‌ടിക്കുമെന്ന് എപി അബ്‍ദുള്ളക്കുട്ടി

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി അൽഭുതം സൃഷ്‌ടിക്കുമെന്ന് എപി അബ്‍ദുള്ളക്കുട്ടി. ബിജെപിക്ക് മലപ്പുറം ബലികേറാമലയെല്ലെന്നും ലോകസഭാ സ്‌ഥാനാർഥി എപി അബ്‍ദുള്ളകുട്ടി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ...

‘രണ്ടു തവണ മൽസരിച്ചവരെ മാറ്റാനുള്ള ആര്‍ജ്ജവം സിപിഎമ്മിന് മാത്രമേയുള്ളൂ’; തോമസ് ഐസക്

ആലപ്പുഴ: രണ്ടു തവണ തുടർച്ചയായി തിരഞ്ഞെടുപ്പിൽ മൽസരിച്ചവർ മാറി നിൽക്കണം എന്ന് പറയാനുള്ള ആര്‍ജ്ജവം സിപിഎമ്മിനേയുള്ളൂ. അതൊരിക്കലും കോൺഗ്രസിന് കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനമന്ത്രിയുമായ തോമസ് ഐസക്. സ്‌ഥാനാർഥി പട്ടികയിൽ ഉൾപ്പെടാതിരുന്നതുമായി...

വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല

കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല. ഇന്ന് രാവിലെ പതിനൊന്നിനാണ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകാൻ...

വ്യക്‌തി താൽപര്യത്തേക്കാൾ വലുതാണ് സംഘടന; പി ശ്രീരാമകൃഷ്‌ണൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാർഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. വ്യക്‌തി താൽപര്യത്തേക്കാൾ വലുത് സംഘടനയുടെ താൽപര്യങ്ങളാണെന്ന് സ്‌പീക്കർ പറഞ്ഞു. പൊന്നാനിയിലെ പ്രതിഷേധത്തിന് കാരണം എന്തെന്ന് വ്യക്‌തമല്ലെന്നും എൽഡിഎഫ്...

നിയമസഭാ തിരഞ്ഞെടുപ്പ്; 83 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 2016ൽ 92 സീറ്റുകളിൽ മൽസരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മൽസരിക്കുന്നത്. പൊന്നാനിയിൽ ഉൾപ്പടെ എതിർപ്പുകൾ ഉയർന്ന സീറ്റുകളിൽ സ്‌ഥാനാർഥികളെ മാറ്റിയിട്ടില്ല. തുടർഭരണം...

കിഫ്‌ബിയെ തകർക്കാൻ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായി; മുഖ്യമന്ത്രി

കണ്ണൂർ: കേരളം ദുരന്തം നേരിടുമ്പോൾ പോലും പ്രതിപക്ഷം കൂടെ നിന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡല പര്യടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ...

പൊള്ളുന്ന വെയിൽ; തണലില്ലാതെ പാലക്കാട് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡ്

പാലക്കാട്: ചുട്ടുപൊള്ളുന്ന വെയിലേറ്റ് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ വലയുന്നു. നിരവധി പേര്‍ വന്നുപോകുന്ന ഇവിടെ താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം പോലും നിര്‍മിക്കാതെ യാത്രക്കാരെ പൊരി വെയിലത്ത് നിർത്തുകയാണ് അധികൃതർ. കെട്ടിടത്തിന്...

നേതാക്കളില്ലാത്ത സ്‌ഥാനാർഥി പട്ടിക വോട്ട് കുറക്കും; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: നിയമ സഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ സ്‌ഥാനാർഥി നിര്‍ണയത്തെ വിമർശിച്ച് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തോമസ് ഐസക്, ജി സുധാകരന്‍, പി ജയരാജന്‍ എന്നിവരെ മാറ്റി...
- Advertisement -