സെക്കന്‍ഡ് ഷോക്ക് അനുമതി; തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്
തിരുവനന്തപുരം: തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് നൽകി ഉത്തരവായി. സെക്കന്‍ഡ് ഷോക്ക് അനുമതി നല്‍കി. നിർമാതാക്കൾ സർക്കാരിനെ സമീപിച്ചതോടെയാണ് നടപടി. ഇതോടെ മമ്മൂട്ടി ചിത്രം 'ദി പ്രീസ്‌റ്റ്' വ്യാഴാഴ്‌ച തന്നെ തിയേറ്ററിലെത്തും.
മറ്റു മേഖലകളിൽ...
നേര്യമംഗലത്ത് യുവതി തീ കൊളുത്തി ആത്‍മഹത്യ ചെയ്‌തു
കൊച്ചി: നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്‍മഹത്യ ചെയ്‌തു. ഇന്ന് വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം.
യുവതിയുടെ ബാഗിൽ നിന്ന് ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു. അൽഫോൺസ എന്നാണ് യുവതിയുടെ പേരെന്ന്...
പോസിറ്റിവിറ്റി 3.62, രോഗമുക്‌തി 3030, രോഗബാധ 1412
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 51,948 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 39,046 ആണ്. ഇതിൽ രോഗബാധ 1412 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 3030 ഉമാണ്....
ട്വന്റി-20 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; ശ്രീനിവാസനും സിദ്ധീഖും ചിറ്റിലപ്പള്ളിയും ഉപദേശക സമിതിയിൽ
കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എറണാകുളത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ട്വന്റി-20യുടെ സ്‌ഥാനാർഥികളെയാണ് സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്.
ട്വന്റി-20യുടെ ശക്‌തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത്...
സംസ്‌ഥാനത്ത് 48,960 ഡോസ് വാക്‌സിൻ കൂടിയെത്തി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 48,960 വാക്‌സിൻ ഡോസുകൾ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640, എറണാകുളത്ത് 19,200, കോഴിക്കോട് 13,120 എന്നിങ്ങനെയാണ് പുതുതായി ലഭിച്ച ഡോസുകളുടെ...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: ഈ മാസം 17ന് തുടങ്ങാനിരിക്കുന്ന എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് കമ്മീഷനോട് സർക്കാർ അനുമതി തേടിയിരിക്കുന്നത്.
പരീക്ഷ വോട്ടെടുപ്പിന്...
വനിതാ ദിനം; ആംബുലന്‍സ് സര്‍വീസ് കൺട്രോള്‍ റൂം നിയന്ത്രിച്ച് വനിതാ ഓഫീസർമാർ
തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് സംസ്‌ഥാനത്തെ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായ 'കനിവ് 108' ആംബുലന്‍സ് സര്‍വീസ് കണ്ട്രോള്‍ റൂമിന്റെ നിയന്ത്രണം ഏറ്റെടുത്ത് വനിതാ ഓഫീസർമാർ. കണ്ട്രോള്‍ റൂം മാനേജറുടേത് ഉള്‍പ്പടെ കനിവ് 108...
മലപ്പുറം ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി വിപി സാനു വീണ്ടും
തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി വിപി സാനു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ടായ വിപി സാനുവായിരുന്നു...







































