മലപ്പുറം ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി വിപി സാനു വീണ്ടും
തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി വിപി സാനു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ടായ വിപി സാനുവായിരുന്നു...
അമിത് ഷാ പറഞ്ഞ ദുരൂഹ മരണം തന്റെ സഹോദരന്റേത് ആണെങ്കിൽ അന്വേഷിക്കട്ടെ; കാരാട്ട് റസാഖ്
കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേത് ആണെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ്. തന്റെ സഹോദരന്റെ മരണത്തിൽ കുടുംബത്തിന് യാതൊരു സംശയവും ഇല്ല. രണ്ട് വർഷങ്ങൾക്ക് മുൻപ്...
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; എപി അബ്‌ദുള്ളക്കുട്ടി ബിജെപി സ്‌ഥാനാർഥി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള സ്‌ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചു. പാർട്ടി മാറി ബിജെപിയിൽ എത്തിയ എപി അബ്‌ദുള്ളക്കുട്ടിയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി രംഗത്ത് ഇറങ്ങുന്നത്.
നിലവിൽ ബിജെപിയുടെ ദേശീയ...
കസ്‌റ്റംസ് കമ്മീഷണർക്ക് എതിരെ സർക്കാർ കോടതിയിലേക്ക്
തിരുവനന്തപുരം: ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാർക്കും ബന്ധമുണ്ടെന്ന കസ്‌റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ സത്യവാങ്മൂലത്തിന് എതിരെ സർക്കാർ. കമ്മീഷണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നിയമ വശങ്ങൾ സർക്കാർ...
എകെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധം; എൻസിപിയിൽ രാജി
കൊച്ചി: എകെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപിയിൽ രാജി. എൻസിപി സംസ്‌ഥാന നിർവാഹക സമിതി അംഗം പിഎസ് പ്രകാശനാണ് രാജിവെച്ചത്. മാണി സി കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശൻ അറിയിച്ചു. മന്ത്രി...
ഡോ. പികെ ജമീല ഇല്ല; തരൂരിൽ സുമോദ് മൽസരിക്കും
പാലക്കാട്: തരൂർ മണ്ഡലത്തിൽ പികെ ജമീലക്ക് സീറ്റില്ല. ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദ് പകരം മൽസരിക്കും. മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മൽസരിക്കുന്നതിൽ ഒരു വിഭാഗം നേരത്തെ എതിർപ്പ് പ്രകടിപ്പിച്ച്...
സ്വർണക്കടത്ത് കേസ്; അഭിഭാഷക കസ്‌റ്റംസ് ഓഫീസിൽ ഹാജരായി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ദിവ്യ കസ്‌റ്റംസ് ഓഫിസിൽ ഹാജരായി. കൊച്ചിയിലെ കസ്‌റ്റംസ് ആസ്‌ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. ദിവ്യയുടെ പേരിലുള്ള ഒൻപത് സിം കാർഡുകൾ...
ചെമ്പഴന്തിയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; വാൾ കാട്ടി ഭീഷണി; കവർച്ച
തിരുവനന്തപുരം: ജില്ലയിലെ ചെമ്പഴന്തിയിൽ വീട് കയറി അതിക്രമം നടത്തി ഗുണ്ടാസംഘം. വീട്ടമ്മയുടെ മാല കവർന്നു. കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവർച്ച നടത്തിയത്. ഇതിന് പുറമെ സമീപത്തുണ്ടായിരുന്ന കടയും വീടും വാഹനവും...







































