Thu, Sep 3, 2026
36 C
Dubai

ഐഫോൺ വിനയായി; കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച്...

ഡോളർ കടത്ത് കേസ്; വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ കസ്‌റ്റംസ്‌

കൊച്ചി: ഡോളർ കടത്ത് കേസിൽ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്‌റ്റംസ്‌. മുൻ യുഎഇ കോൺസിൽ അറ്റാഷെ റാഷിദ് ഹാഫിസ്, കോൺസുൽ ജനറൽ ജമാൻ അൽ സബി, ഫിനാൻസ് വിഭാഗം തലവൻ ഗാലിദ്...

തസ്‌തികകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; സ്‌ഥാനക്കയറ്റത്തിനും നിയന്ത്രണം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 4544 തസ്‌തികകൾ ഇല്ലാതാക്കി. തസ്‌തിക പുനർനിർണയത്തിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വർഷത്തേക്ക് പിഎസ്‌സി നിയമനസാധ്യത പൂർണമായും അടച്ച് തസ്‌തികകൾ കുറച്ചത്. അധികമുള്ള ജീവനക്കാരുടെ വിരമിക്കൽ ഒഴിവിൽ നിയമനമുണ്ടാകില്ല. ഉന്നത ഉദ്യോഗസ്‌ഥരടക്കം...

മുഖ്യമന്ത്രിക്കായി പ്രതിരോധം തീർത്ത് എൽഡിഎഫ്; കസ്‌റ്റംസ്‌ ഓഫീസ് മാർച്ച് ഇന്ന്

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും എതിരായ സാഹചര്യത്തിൽ പ്രതിരോധം തീർക്കാൻ ഒരുങ്ങി എൽഡിഎഫ്. കസ്‌റ്റംസിന്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിന്റെ...

യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ ഇന്നും തുടരും

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ ഇന്നും തുടരും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പിജെ ജോസഫുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. സ്‌ഥാനാർഥി നിർണയത്തിനായി ഹൈക്കമാൻഡ് നിയോഗിച്ച സ്‌ക്രീനിങ്...

സാധ്യതാ പട്ടിക പരിശോധിക്കൽ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാന സെക്രട്ടറിയേറ്റും സംസ്‌ഥാന സമിതിയും അംഗീകരിച്ച സാധ്യതാ പട്ടിക പരിശോധിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ ഇന്ന് ചേരും. രണ്ടു ടേമിൽ കൂടുതൽ തുടർച്ചയായി വിജയിച്ചവരെ പൂർണമായും ഒഴിവാക്കിയതിന് എതിരെ യോഗങ്ങളിൽ പ്രതികരണം...

ബിജെപി പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും. തിരുവനന്തപുരത്ത് രാവിലെ ചേരുന്ന കോര്‍ കമ്മിറ്റി യോഗം പ്രാഥമിക പട്ടിക അംഗീകരിച്ച് ദേശീയ നേതൃത്വത്തിന് കൈമാറും. വിജയ...

അനധികൃത ബാനറുകളും പോസ്‌റ്ററുകളും വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: പൊതുസ്‌ഥലങ്ങളിലെ അനധികൃത ബാനറുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള അധികാരം സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനുണ്ടാകും. പൊതുസ്‌ഥലങ്ങളിലെ അനധികൃത ബോർഡുകളും...
- Advertisement -