മെട്രോമാൻ മുഖ്യമന്ത്രി സ്‌ഥാനാർഥി; നിലപാട് തിരുത്തി വി മുരളീധരൻ
ന്യൂഡെല്‍ഹി: മെട്രോമാൻ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഇ ശ്രീധരന്‍ മൽസരിക്കുമെന്ന് പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു....
ഇഡിക്ക് എതിരെ പരാതിയുമായി കിഫ്‌ബി ഉദ്യോഗസ്‌ഥ; നടപടിക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർക്കെതിരെ പരാതിയുമായി കിഫ്‌ബി ഉദ്യോഗസ്‌ഥ രംഗത്ത്. ഇഡി ഉദ്യോഗസ്‌ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്‌ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതിയുടെ...
കൊവാക്‌സിൻ ഫലപ്രദം, ജനങ്ങൾ വിമുഖത ഒഴിവാക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനെതിരെ കൊവാക്‌സിൻ ഫലപ്രദമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവാക്‌സിൻ സ്വീകരിക്കുന്നതിൽ ആളുകൾക്കിടയിൽ നിലനിൽക്കുന്ന വിമുഖത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവാക്‌സിനുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങളുടെ ആവശ്യമില്ലെന്നും,...
കോവിഡ് വാക്‌സിനേഷന്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റു അസുഖമുള്ളവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി...
സംസ്‌ഥാനത്ത് ചൂട് ഉയരുന്നു, തൊഴിൽ സമയം ക്രമീകരിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിനം ചൂട് ഉയരുന്ന സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം...
ഇഡിയെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാൻ നീക്കം; മുഖ്യമന്ത്രി
തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിനെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട്...
പോസിറ്റിവിറ്റി 4.15, രോഗമുക്‌തി 4156, രോഗബാധ 2616
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,646 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 63,041 പരിശോധന ആണ്. ഇതിൽ രോഗബാധ 2616 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4156...
നിയമസഭാ തിരഞ്ഞെടുപ്പ്; 5 മന്ത്രിമാർക്ക് സീറ്റില്ല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 5 മന്ത്രിമാർ മൽസരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. തോമസ് ഐസക്, ജി സുധാകരൻ, സി രവീന്ദ്രനാഥ്, ഇപി ജയരാജൻ, എകെ ബാലൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുക. മുഖ്യമന്ത്രി...








































