വാളയാർ കേസ്; സംസ്‌ഥാന സർക്കാരിന്റേത് വിജ്‌ഞാപനം മാത്രമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
തിരുവനന്തപുരം : വാളയാർ കേസിൽ സംസ്‌ഥാന സർക്കാർ പുറത്തിറക്കിയത് വിജ്‌ഞാപനം മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്രം ഹൈക്കോടതിയിൽ. കേസിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ എന്ന് സർക്കാർ കൃത്യമായി വ്യക്‌തമാക്കിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കൂടാതെ എഫ്ഐആറും,...
കാസർഗോഡ് മൽസരിക്കുമെന്ന വാർത്ത തെറ്റ്, അഴീക്കോട് താൽപര്യം; കെഎം ഷാജി
കണ്ണൂർ : കാസർഗോഡ് മൽസരിക്കുമെന്ന വാർത്തകൾ തെറ്റാണെന്നും, തനിക്ക് അഴീക്കോട് തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും വ്യക്‌തമാക്കി കെഎം ഷാജി. കാസർഗോഡ് മൽസരിക്കണമെന്ന ആവശ്യവുമായി ലീഗ് സംസ്‌ഥാന നേതൃത്വത്തിന് താൻ കത്തയച്ചെന്ന വാർത്തകൾ തെറ്റാണെന്നും...
ലാവ്‌ലിൻ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടലെന്ന് റിപ്പോർട്
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഇടപെടലെന്ന് റിപ്പോർട്. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ പരാതിയിലാണ് ഇഡിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട തെളിവുകളുമായി നന്ദകുമാറിനോട് നാളെ രാവിലെ 11 മണിക്ക് ഹാജരാവാൻ എന്‍ഫോഴ്‌സ്‌മെന്റ്...
അന്യ സംസ്‌ഥാന ലോട്ടറി വില്‍പന; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
ന്യൂഡെൽഹി: അന്യ സംസ്‌ഥാന ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. അന്യ സംസ്‌ഥാന ലോട്ടറി വില്‍പനക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് 2005ല്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ...
ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ; കെ സുരേന്ദ്രൻ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകും. ബിജെപിയുടെ വിജയയാത്രക്കിടെ തിരുവല്ലയിൽ വച്ച് കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. സ്‌ഥാനാർഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ...
എകെ ശശീന്ദ്രന്റെ സ്‌ഥാനാർഥിത്വം; എൻസിപി യോഗത്തിൽ ബഹളം
കോഴിക്കോട്: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ചേർന്ന എന്‍സിപി കോഴിക്കോട് ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയ്യാങ്കളിയും. എകെ ശശീന്ദ്രന്റെ സ്‌ഥാനാർഥിത്വത്തെ ചൊല്ലിയാണ് ബഹളമുണ്ടായത്. എകെ ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് പാർട്ടിയിലെ ഒരു...
ഇഡിക്കെതിരെ സർക്കാരും; കിഫ്ബി ഉദ്യോഗസ്‌ഥയെ ഭീഷണിപ്പെടുത്തി എന്നാരോപണം, കേസെടുക്കാൻ നീക്കം
തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണവുമായി രംഗത്തിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് എതിരെ ആരോപണവുമായി സംസ്‌ഥാന സർക്കാർ.
ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാട്ടി ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുപ്പിക്കാനാണ്...
രണ്ടില ജോസിന് നൽകരുത്; ജോസഫ് വിഭാഗം സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ പിജെ ജോസഫ് സുപ്രീം കോടതിയിലേക്ക്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം...








































