Thu, Sep 3, 2026
33 C
Dubai

കിഫ്‌ബി വിവാദം; ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യലിന് വിട്ടുതരില്ലെന്ന് സർക്കാർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടേറ്റ് കിഫ്ബി വിവാദം പുകയുന്നതിനിടെ ഉദ്യോഗസ്‌ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്താനാകില്ലെന്ന് ഇഡി അയച്ച സമന്‍സിന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇഡി...

കേരളത്തിൽ ബിജെപി വലിയ വിജയം നേടും; ഇ ശ്രീധരൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി പറയുന്ന ഏത് മണ്ഡലത്തിലും മൽസരിക്കാൻ തയാറാണെന്നും ശ്രീധരൻ പറഞ്ഞു. ഒരു രാഷ്‌ട്രീയക്കാരൻ ആയിട്ടല്ല പകരം ഒരു ടെക്നോക്രാറ്റെന്ന...

പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്ഐ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാർഥികൾ ഇന്ന് ഡിവൈഎഫ്‌ഐ നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും, ഫോറസ്‌റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സുമായാണ് ചര്‍ച്ച നടത്തുന്നത്. തിരഞ്ഞെടുപ്പ്...

വാളയാര്‍ പീഡനക്കേസ്; മാതാപിതാക്കളുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

കൊച്ചി: വാളയാര്‍ കേസന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്‌ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്‌ഞാപനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും കോടതി...

ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന് ഇടമില്ല

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യമാണ് ചർച്ചയാവുന്നത്. എന്നാൽ പാർട്ടിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മെട്രോമാൻ ഇ ശ്രീധരൻ കമ്മിറ്റിയിൽ ഇടം നേടി. ശോഭാ സുരേന്ദ്രന്...

രജിസ്‌റ്റര്‍ ചെയ്‌തിട്ടും വാക്‌സിൻ കിട്ടുന്നില്ല; പരാതിയുമായി മുതിർന്ന പൗരൻമാർ

തിരുവനന്തപുരം: കൊവിൻ ആപ്പില്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പ് എടുക്കാൻ എത്തുന്നവരില്‍ പലര്‍ക്കും വാക്‌സിൻ കിട്ടുന്നില്ലെന്ന് പരാതി. മറ്റൊരു ദിവസം വരാനായി ആശുപത്രി അധികൃതർ നിര്‍ദേശിക്കുന്നു എന്നാണ് പരാതി. ആപ്പിൽ രജിസ്‌റ്റര്‍ ചെയ്‌ത്‌...

സീറ്റ് വിഭജനം; ലീഗുമായി യുഡിഎഫ് ഇന്നും ചർച്ച നടത്തും

തിരുവനന്തപുരം: സീറ്റ്‌ വിഭജനത്തിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസും ലീഗും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്നലെ നടന്ന ചർച്ചയിൽ അധികമായി മൂന്ന് സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടിരുന്നു. പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് എന്നീ...

വയനാട്ടിൽ സിപിഎമ്മിലും രാജി; പുൽപ്പള്ളി ഏരിയ സെക്രട്ടറി കോൺഗ്രസിൽ

കൽപ്പറ്റ:കോൺഗ്രസ് നേതാക്കളുടെ രാജി തുടരുന്നതിനിടെ വയനാട്ടിൽ സിപിഎമ്മിലും രാജി. പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗം ഇഎ ശങ്കരനാണ് കോൺഗ്രസിൽ ചേർന്നത്. സിപിഎമ്മിന്റെ ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനാണ് ഇഎ ശങ്കരൻ. കോൺഗ്രസ് നേതാവായിരുന്ന എംഎസ്...
- Advertisement -