കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റം നിഷേധിച്ച് പ്രതി
പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ കുറ്റം നിഷേധിച്ച് പ്രതി. പത്തനംതിട്ട സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനിടെയാണ് പ്രതി നൗഫൽ കുറ്റം നിഷേധിച്ചത്.
ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, സ്‌ത്രീത്വത്തെ അപമാനിക്കൽ,...
സ്‌ഥാനാർഥി പട്ടിക ഉടൻ; 5 തവണ മൽസരിച്ചവർ മാറിനിൽക്കണം; ഉമ്മൻചാണ്ടിക്ക് ഇളവ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്‌ഥാനാർഥികളുടെ പട്ടിക ഉടൻ വരും. അഞ്ചുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. തോറ്റാലും ജയിച്ചാലും അഞ്ചുതവണ മൽസരിച്ചവരെ ഇക്കുറി തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തും. എന്നാൽ, ഉമ്മൻചാണ്ടിക്ക്...
ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ആയുധം; കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ല; തോമസ് ഐസക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ...
വാർത്തകൾ അസംബന്ധം; ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഭാര്യ കെപി ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും ഒരു കേന്ദ്രത്തിൽ നിന്നാണ് ഇത്തരം വാർത്തകൾ പുറത്തുവന്നതെന്നും മന്ത്രി...
എൻഡിഎക്കൊപ്പം ഇല്ല, ഒറ്റക്ക് മൽസരിക്കും; പിസി ജോർജ്
കോട്ടയം: ജനപക്ഷം എൻഡിയുടെ ഭാഗമാകില്ലെന്ന് പിസി ജോർജ് എംഎൽഎ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി കേരളത്തിൽ തൂക്ക് നിയമസഭക്കാണ് സാധ്യത. ഒരു മുന്നണിക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും പിസി ജോർജ്...
വാക്‌സിനേഷൻ ശാസ്‍ത്രീയം, ആരും മടിച്ച് നിൽക്കരുത്; വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ ശാസ്‍ത്രീയമാണ് എന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം തയ്‌ക്കാട് ആശുപത്രിയില്‍...
ശ്രീ എം ശ്രമിച്ചത് സംഘർഷം അവസാനിപ്പിക്കാൻ; വിവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി; പി ജയരാജൻ
കണ്ണൂർ: ശ്രീ എമ്മിന്റെ മധ്യസ്‌ഥതയില്‍ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നതായി സ്‌ഥിരീകരിച്ച് സിപിഎം നോതാവ് പി ജയരാജന്‍. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനുമാണ് ശ്രീ എം ശ്രമിച്ചത് എന്നും ഇതിനെ സിപിഎം-ആർഎസ്എസ്...
തിയേറ്റര്‍ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്
കൊച്ചി: സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്‌ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും.
പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന...








































