Thu, Sep 3, 2026
42 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; മൽസരിക്കാൻ ഇല്ലെന്ന് കെ മുരളീധരൻ എംപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എംപിമാര്‍ നിയമസഭയിലേക്ക് മൽസരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ്...

ക്രിമിനല്‍ കേസുള്ളവര്‍ മല്‍സരിച്ചാല്‍ വിശദീകരണം നല്‍കണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ക്രിമിനല്‍ പശ്‌ചാത്തലമുള്ളവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളായാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വകക്ഷി യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം നേതാക്കളെ...

വാഹന പണിമുടക്ക് നാളെ; കെഎസ്ആർടിസിയും സഹകരിക്കും

തിരുവനന്തപുരം: ഇന്ധന വില ക്രമാതീതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ്...

നിയമസഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന്റെ അവസാനഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന് നടക്കും. സിപിഐ, കേരള കോണ്‍ഗ്രസ് എം കക്ഷികളുമായുള്ള സിപിഎമ്മിന്റെ ഉഭയകക്ഷി ചര്‍ച്ചകളാണ് നടക്കുക. പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കാനുള്ള...

എസ്എസ്എല്‍സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്നാരംഭിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. സ്‌കൂളുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പശ്‌ചാത്തലത്തിലാണ് ഇത്തവണത്തെ പരീക്ഷ. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷക്കായി പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. 5നാണ് പരീക്ഷ...

ചൂട് കൂടി; കേരളത്തിൽ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു. 81 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. കാലാവസ്‌ഥ വ്യതിയാനം നിമിത്തം ഫെബ്രുവരിയിൽ തന്നെ ചൂട് കൂടിയതാണ് ഉപഭോഗം കൂടാൻ കാരണമെന്നാണ് നിഗമനം. സംസ്‌ഥാനത്ത് ശനിയാഴ്‌ചത്തെ...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സിബിഐ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഓരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് എതിരെയാണ് സിബിഐ അപ്പീല്‍ നൽകിയത്....

‘ഷെയിം ഓൺ യു എന്ന് പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്’; തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പരാമർശത്തിന് എതിരെ മന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ചും സംസ്‌ഥാന ബജറ്റിനെക്കുറിച്ചും പമ്പര വിഡ്ഢിത്തങ്ങളാണ് നിർമലാ സീതാരാമൻ നടത്തിയതെന്ന് തോമസ് ഐസക് പറഞ്ഞു. ഒട്ടും ഗൃഹപാഠം...
- Advertisement -