Fri, Sep 4, 2026
37 C
Dubai

നിയമന വിവാദം; ജനം തീരുമാനിക്കട്ടെ, സമരം നിർത്തി യൂത്ത് ലീഗ്

കോഴിക്കോട്: നിയമന വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് ലീഗ് 10 ദിവസമായി നടത്തിവന്ന സമരം നിർത്തിവെക്കുക ആണെന്നും...

എൽഡിഎഫ് മികച്ച വിജയം നേടും; യുഡിഎഫ് ശിഥിലമാകുമെന്നും എ വിജയരാഘവൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫ് ദയനീയ പരാജയമായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങുകയെന്നും വിജയരാഘവൻ പറഞ്ഞു. എൻസിപി സീറ്റ് വിഭജനത്തിൽ ആശങ്ക ഇല്ലെന്നും...

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ഇല്ല

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. അതേസമയം കോവിഡ് ബാധിതര്‍ക്കും 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍...

കൊച്ചി മറൈൻ ഡ്രൈവിലെ വാക് വേ ഉൽഘാടനം നാളെ

കൊച്ചി: മറൈൻ ഡ്രൈവിൽ ജിസിഡിഎ നിർമിച്ച വാക്‌ വേയുടെ ഉൽഘാടനം ശനിയാഴ്‌ച നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ‌ മന്ത്രി എസി മൊയ്‌തീൻ ഓൺലൈനിലൂടെ ഉൽഘാടനം നിർവഹിക്കും. സിഎസ്‌എംഎലുമായി ചേർന്ന് നടപ്പാക്കുന്ന...

രാഹുലിന് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മുഖ്യമന്ത്രിക്ക് സമനില തെറ്റി; കെസി വേണുഗോപാൽ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുക ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ...

നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും നടപ്പാക്കി, ജനങ്ങൾ വിലയിരുത്തട്ടെ; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്‌തമാക്കിയത്. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ പല...

സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍, പ്രഖ്യാപനം ബുധനാഴ്‌ച; ചെന്നിത്തല

തിരുവനന്തപുരം: ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് സർവസജ്ജമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. അഞ്ച് വർഷത്തെ ജനദ്രോഹ, അഴിമതി...

മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ ശമ്പളം പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ ശമ്പളം പുതുക്കി ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവൻസ് അടക്കം കുടിശിക നൽകുമെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നു. 2017 മുതലുള്ളത് നൽകണമെന്നായിരുന്നു ഡോക്‌ടർമാർ ആവശ്യപ്പെട്ടിരുന്നത്. ശമ്പള...
- Advertisement -