തിയേറ്റർ പ്രതിസന്ധി; സെക്കൻഡ് ഷോ അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധിയിൽ പരിഹാരം തേടി മുഖ്യമന്ത്രിക്ക് പ്രമുഖ തിയേറ്റർ സംഘടനയുടെ കത്ത്. സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിയേറ്റർ സംഘടനയായ ഫിയോക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരിക്കുന്നത്. വിനോദ...
കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്‌ഥാനത്ത് മൊബൈൽ ആർടിപിസിആർ ലാബുകൾ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനകൾ കർശനമാക്കുന്നു. ഇതിനായി മൊബൈൽ ആർടിപിസിആർ ലാബുകൾ സംസ്‌ഥാനത്ത് സജ്‌ജമാക്കും. ലാബുകളുടെ ടെൻഡർ ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ഈ ലാബുകളിൽ 448...
വൻ ലഹരിമരുന്ന് വേട്ട; ഇടുക്കിയിൽ ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി
കുമിളി: ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. അതിർത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നിനെ കുറിച്ച് ഇവിടങ്ങളിൽ സ്‌പെഷ്യൽ സ്‌ക്വാഡ്...
ടിക്കറ്റ് എടുക്കാൻ പണമില്ല; കെഎസ്ആർടിസി ബസ് മോഷ്‌ടിച്ച് യാത്ര; പ്രതിയുടെ മൊഴി
പാലക്കാട്: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്‌ആർടിസി ബസ് മോഷ്‌ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന് വിളിപ്പേരുള്ള വി നിതിൻ (28) പാലക്കാട് നിന്നാണ്...
കൊല്ലം ബൈപ്പാസ്; ഇന്ന് തുടങ്ങാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു
തിരുവനന്തപുരം : കൊല്ലം ബൈപ്പാസിൽ ഇന്ന് രാവിലെ മുതൽ ആരംഭിക്കാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ബൈപ്പാസിൽ ടോൾ പിരിവ് നടത്താൻ കമ്പനി തീരുമാനിച്ചത്. എന്നാൽ ഏതെങ്കിലും...
തീരദേശ ഹർത്താൽ; മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത; 3 സംഘടനകൾ പിൻമാറി
തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെ നാളെ നടത്തുന്ന തീരദേശ ഹർത്താലിനെ ചൊല്ലി മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത. സർക്കാർ കരാർ റദ്ദാക്കിയ സാഹചര്യത്തിൽ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് പിൻമാറി. അതേസമയം, കരാറിൽ...
കേരളത്തിന് 4 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി; ഇന്നെത്തും
തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് 4 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി കേരളത്തിലെത്തും. 4,06,500 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ഇന്ന് കേരളത്തിൽ എത്തുന്നത്. ആരോഗ്യവകുപ്പ് മന്ത്രി...
പിഎസ്‌സി ഉദ്യോഗാർഥി സമരം; സംസ്‌ഥാനത്ത് ഇന്നും തുടരും
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇന്നും തുടരും. തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്‌തത നൽകികൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നത് വരെ സമാധാനപരമായി സമരം മുന്നോട്ട് കൊണ്ടുപോകാനാണ് എൽജിഎസ് ഉദ്യോഗാർഥികൾ...








































