Fri, Sep 4, 2026
35 C
Dubai

ബാഗിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നു, കാറിൽ വച്ച് ഉപദ്രവിച്ചു; ബിന്ദു

ആലപ്പുഴ: ദുബായില്‍ നിന്ന് നല്‍കിയ ബാഗിൽ സ്വര്‍ണമാണെന്ന് ആദ്യം അറിയില്ലായിരുന്നു എന്ന് ബിന്ദു. ദുബായില്‍ വച്ച് ഹനീഫ എന്നയാളാണ് നാട്ടിലെത്തിക്കാന്‍ ബാ​ഗ് നല്‍കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ്...

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി; നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം

ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ യോഗം ചേരും. കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും. മുഖ്യ...

പോസിറ്റിവിറ്റി 5.80, രോഗമുക്‌തി 4823, രോഗബാധ 4034

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 38,103 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,604 പരിശോധന ആണ്. ഇതിൽ രോഗബാധ 4034 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4823 ഉമാണ്....

നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു; അധികൃതരുടെ വീഴ്‌ചയെന്ന് ആരോപണം 

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് സ്രവം പ്രവേശിച്ചതായും കഴുത്തിൽ പൊക്കിൾകൊടി...

കേരളത്തിലെ ശത്രുക്കൾ ഡെൽഹിയിൽ മിത്രങ്ങൾ; കോൺഗ്രസിനും സിപിഎമ്മിനും എതിരെ പ്രഹ്‌ളാദ് ജോഷി

തിരുവനന്തപുരം: കേരളത്തില്‍ ശത്രുത പുലർത്തുന്ന എല്‍ഡിഎഫും യുഡിഎഫും ഡെല്‍ഹിയില്‍ വളരെ അടുത്ത സൗഹൃദത്തിലാണെന്നു കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. "കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്‌പരം പോരടിക്കുന്നു. പല...

യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം; സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ്

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ്. മാന്നാറിൽ എത്തിയ കസ്‌റ്റംസ് സംഘം പോലീസിൽ നിന്ന് വിവരങ്ങളും രേഖകളും ശേഖരിച്ചു. സ്വർണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്‌റ്റംസ് ചോദ്യം...

കര്‍ണാടക അതിര്‍ത്തിയിലെ തടയല്‍; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നത് ഒഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കര്‍ണാടക നിയന്ത്രണം ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി...

വാക്‌സിനേഷന്‍ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില്‍ നടത്തും. 50 വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ അലട്ടുന്ന 50ല്‍ താഴെ പ്രായമുള്ളവര്‍ക്കുമാണ് മൂന്നാം ഘട്ടത്തിൽ വാക്‌സിന്‍ നൽകുക. കേന്ദ്രത്തോട് കൂടുതല്‍...
- Advertisement -