പാർട്ടി പറഞ്ഞാൽ മൽസരിക്കും, നിർബന്ധ ബുദ്ധിയില്ല; എകെ ശശീന്ദ്രൻ
കൊച്ചി: തനിക്കെതിരെ പാർട്ടിയിൽ ഒരു പടയൊരുക്കവും ഇല്ലെന്നും പാർട്ടി പറഞ്ഞാൽ മൽസരിക്കാൻ തയാറാണെന്നും എകെ ശശീന്ദ്രൻ. മാണി സി കാപ്പനെ പോലെ മണ്ഡലം തന്റേതാണെന്ന നിർബന്ധ ബുദ്ധി തനിക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
എന്നാൽ, എട്ടുതവണ...
സ്വത്ത് സമ്പാദനം; ഏത് ബിജെപി നേതാവിന് എതിരെയും അന്വേഷണം നടത്താം; വെല്ലുവിളിച്ച് സുരേന്ദ്രൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദനത്തിൽ ഏത് ബിജെപി നേതാവിനെതിരെയും അന്വേഷണം നടത്താം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാരിലെ മറ്റ്...
മന്ത്രിയുമായി ചർച്ച നടത്തി; പ്രതികരണം ഞെട്ടിച്ചെന്ന് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തി. രാവിലെ 6.45ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്‌ച. ചീഫ് സെക്രട്ടറി തലത്തിൽ യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെ...
ജോസഫിന്റെ അവസാന ശ്രമവും പരാജയം; ‘രണ്ടില’ നേടി ജോസ് കെ മാണി
കൊച്ചി: നുണകളിലൂടെ നേട്ടം ഉണ്ടാക്കാനുള്ള അവസാന ശ്രമവും തടയപ്പെട്ടുവെന്ന് ജോസ് കെ മാണി. 'രണ്ടില' ചിഹ്‌നം അനുവദിച്ച കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചിഹ്‌നം ജോസ് കെ മാണിക്ക്...
മന്ത്രിമാരുടെ പേരില്‍ തട്ടിപ്പ് നടത്തിയിട്ടും സരിതക്ക് സംരക്ഷണം; തൊടാതെ പോലീസും സര്‍ക്കാരും
തിരുവനന്തപുരം: സരിതക്കെതിരെയുള്ള പരാതികളും ആരോപണങ്ങളും നിത്യസംഭവമായി മാറിയിട്ടും പോലീസും സംസ്‌ഥാന സർക്കാരും നിശബ്‌ദത പാലിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ്. പൊതുമേഖല സ്‌ഥാപനങ്ങളിൽ പിന്‍വാതില്‍ നിയമനം ഉറപ്പുനല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് സരിതക്കെതിരെ ഒരു...
രേഷ്‌മ കൊലപാതകം; അരുണിന്റെ ആത്‍മഹത്യാ കുറിപ്പ് ലഭിച്ചു
ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യർഥിനി രേഷ്‌മയുടെ കൊലപാതകം മനപൂർവമായ നരഹത്യയാണെന്ന നിഗമനത്തിൽ പോലീസ്. ഇത് സംബന്ധിച്ച തെളിവ് പോലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രേഷ്‌മയുടെ ബന്ധു അരുൺ (അനു) എഴുതിയ കൊലപാതകം...
രാഹുൽ ഗാന്ധി ഇന്ന് കൽപ്പറ്റയിൽ ട്രാക്‌ടർ റാലിക്ക് നേതൃത്വം കൊടുക്കും
വയനാട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ രാഹുൽഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ ട്രാക്‌ടർ റാലി നടത്തും. കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വയനാട് ജില്ലാ ആസ്‌ഥാനമായ കല്‍പ്പറ്റയിലാണ് രാഹുൽ, റാലിക്ക്...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും . ഓരോ പരാതിയിലും ഓരോ എഫ്‌ഐആർ എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശത്തിന് എതിരെയാണ് അപ്പീൽ....








































