യാഥാർഥ്യം മനസിലാക്കണം; എല്ലാവർക്കും നിയമനം നൽകാൻ ഈ ജൻമത്ത് കഴിയില്ല; മന്ത്രി എകെ ബാലൻ
തിരുവനന്തപുരം: ലാസ്‌റ്റ് ഗ്രേഡ് ഒഴിവുകൾ പാരമ്യത്തിലെത്തിയെന്നും ഉദ്യോഗാർഥികൾ യാഥാർഥ്യം മനസിലാക്കണമെന്നും മന്ത്രി എകെ ബാലൻ. പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും നിയമനം നൽകാൻ ഈ ജൻമത്ത് കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു. അധികാരത്തിൽ...
പോസിറ്റിവിറ്റി 6.67, രോഗമുക്‌തി 4854, രോഗബാധ 4505
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,506 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 67,574 പരിശോധന ആണ്. ഇതിൽ രോഗബാധ 4505 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4854 ഉമാണ്....
15,730 അധിക പോളിങ് ബൂത്തുകൾ; മാർഗനിർദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: കോവിഡ് സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്‌ഥാനത്ത് അധിക പോളിങ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15,730...
അധികാരം ഇല്ലാത്തതിനാൽ ഗവർണർ പദവി വേണ്ട; മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ
തിരുവനന്തപുരം: ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കുക, അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നീ വിഷയങ്ങൾക്കാകും ബിജെപി...
കേരളാ മീഡിയ അക്കാദമി മാദ്ധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: കേരളാ മീഡിയ അക്കാദമിയുടെ 2019ലെ മാദ്ധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു പ്രഖ്യാപിച്ചു. മലയാള മനോരമയിലെ കെ ഹരികൃഷ്‌ണനാണ് മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് അര്‍ഹനായത്. ബില്‍കീസ്...
വയോജന പരിചരണത്തിന് ‘അരികെ’; സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ 'അരികെ' പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. പരിഷ്‌കരിച്ച പാലിയേറ്റീവ് പരിചരണ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം...
200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി യാഥാർഥ്യമായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാകുന്ന 200ആമത്തെ ആശുപത്രിയായി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറി. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമായ പാലക്കാട് ഐടിഐ ലിമിറ്റഡിന്റെ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ഏറ്റവും കുറഞ്ഞ വൈദ്യുതി...
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ അറസ്‌റ്റ് ചെയ്‌തു
ബംഗളുരു: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കേരളത്തിലേക്ക് എത്തിക്കാനുള്ള...








































