Sat, Sep 5, 2026
35 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി നേതൃയോഗം ഇന്ന്

തൃശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ തന്ത്രങ്ങള്‍ മെനയാൻ ബിജെപിയുടെ നേതൃയോഗം ഇന്ന് നടക്കും. തൃശൂരില്‍ വെച്ചാണ് യോഗം. തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക. ജനറല്‍...

പൊറുതിമുട്ടി ജനം; ഇന്ധനവില വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസൽ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ...

രാജ്യമെമ്പാടും ഫാസ്‌ടാഗ്‌ നിർബന്ധമായി; പണം അടക്കുന്ന ട്രാക്കുകൾ നിർത്തി

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ദേശീയപാതാ ടോൾ പ്‌ളാസകളിലും ഫാസ്‌ടാഗ്‌ നിർബന്ധമായി. ഫാസ്‌ടാഗ്‌ ഇല്ലെങ്കിൽ ഇനിമുതൽ ഇരട്ടി തുക നൽകേണ്ടി വരും. കേരളത്തിൽ തൃശൂർ പാലിയേക്കര, പാലക്കാട് വാളയാർ, എറണാകുളം പൊന്നാരിമംഗലം, കുമ്പളം ടോൾ...

കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി

തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശം. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർടിപിസിആർ പരിശോധനക്ക് വിധേയമാക്കണം എന്നാണ്...

വിയ്യൂരിൽ ശിക്ഷാ തടവുകാരൻ ജയിൽ ചാടി

തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നിന്ന് ശിക്ഷാ തടവുകാരൻ രക്ഷപെട്ടു. സ്‌ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് ജയിൽ ചാടിയത്. അടുക്കളയിലെ മാലിന്യം പുറത്തുകളയാൻ പോയ തക്കത്തിനാണ്...

കെഎം ബഷീർ കേസ്; ഡിവൈഎസ്‌പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും ചോദ്യംചെയ്‌ത്‌ കോടതി

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകൻ കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശം. ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്ന സൈബര്‍ സെല്‍ ഡിവെഎസ്‌പിക്കെതിരെ കോടതി ശക്‌തമായ ഭാഷയിലാണ് പ്രതികരിച്ചത്. അന്വേഷണ സംഘം തെളിവായി...

കാപ്പനെ പുറത്താക്കി എൻസിപി; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്

ന്യൂഡെൽഹി: മാണി സി കാപ്പനെ എൻസിപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. യുഡിഎഫിനൊപ്പം നിന്ന് സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള കാപ്പന്റെ നീക്കത്തിനിടെയാണ് എൻസിപി നേതൃത്വത്തിന്റെ നടപടി. എൻസിപി ദേശീയ അധ്യക്ഷൻ...

സിസ്‌റ്റർ ജസീനയുടേത് മുങ്ങിമരണമെന്ന് സൂചന; പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി

കൊച്ചി: പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‌ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ കാര്യമായ പരിക്കുകളില്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകുകയുള്ളു. 45കാരിയായ സിസ്‌റ്റർ ജസീനയെയാണ്...
- Advertisement -