സംസ്‌ഥാന സർക്കാരിന്റെ സ്‌കൂള്‍ പിടിഎ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019-2020 വര്‍ഷത്തെ സംസ്‌ഥാന സ്‌കൂള്‍ അധ്യാപക- രക്ഷകര്‍തൃസമിതി (പിടിഎ) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയും, സിഎച്ച് മുഹമ്മദ്കോയ എവര്‍ട്രോളിംഗ് ട്രോഫിയും, പ്രശസ്‌തി പത്രവുമാണ് ഒന്നാം സമ്മാനം.
രണ്ടു മുതല്‍ അഞ്ചുവരെ സ്‌ഥാനം...
ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് തണലായി ‘ഹോം എഗെയ്ന്‍’ പദ്ധതി
തിരുവനന്തപുരം: മാനസിക ആരോഗ്യാശുപത്രിയില്‍ ചികിൽസ പൂര്‍ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായി നടപ്പാക്കുന്ന 'ഹോം എഗെയ്ന്‍' പദ്ധതിക്ക് ഭരണാനുമതി. സംസ്‌ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ്...
വിതുര കേസ്; ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ്
കോട്ടയം: വിതുര കേസിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. തട്ടിക്കൊണ്ടു പോയതിനും തടവിൽ പാർപ്പിച്ചതിനും...
ഡോളർ കടത്ത് കേസ്; സാമ്പത്തിക ഉറവിടം തേടി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിക്കുന്നു. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുക. ഈ പണത്തിന്റെ...
പിണറായി വിജയന്റെ പോലീസ് അത്ര ദുർബലമോ? പൂക്കോയ തങ്ങളെ എന്തുകൊണ്ട് പിടിക്കുന്നില്ല; കമറുദ്ദീൻ
കാസർഗോഡ്: സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എംസി കമറുദ്ദീൻ എംഎൽഎ. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ജ്വല്ലറിയുടെ എംഡിയുമായ പൂക്കോയ തങ്ങളെ പോലീസ് എന്തുകൊണ്ട് പിടിക്കുന്നില്ലെന്ന് എംഎൽഎ ചോദിക്കുന്നു. കേരളാ പോലീസിന് ഇക്കാര്യം...
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര; മേജർ രവി മുഖ്യാതിഥി
തൃപ്പുണിത്തുറ: ഐശ്വര്യ കേരള യാത്രാ വേദിയിൽ മുഖ്യാതിഥിയായി ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി. തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജർ രവിക്ക് സ്വീകരണം നൽകിയത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉൾപ്പടെയുള്ളവരാണ് മേജർ രവിയെ...
മൂന്ന് തവണ തുടർച്ചയായി മൽസരിച്ചവർക്ക് സീറ്റ് നൽകില്ല; സിപിഐ നിർവാഹക സമിതി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മൽസരിച്ചവർക്ക് ഇക്കുറി സീറ്റ് നൽകില്ലെന്ന് സിപിഐ സംസ്‌ഥാന നിർവാഹക സമിതിയിൽ ധാരണയായി. ആർക്കെങ്കിലും ഇളവ് നൽകാനോ എന്ന കാര്യം സംസ്‌ഥാന കൗൺസിൽ പരിശോധിക്കും.
നിർവാഹക സമിതിയുടെ നിർദ്ദേശം...
പെട്ടിമുടി; ദുരന്തബാധിതർക്ക് വീടൊരുങ്ങി; താക്കോൽ ദാനം 14ന്
ഇടുക്കി: പെട്ടിമുടി ദുരന്തബാധിതർക്കായി കുറ്റിയാർവാലിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ് ഫെബ്രുവരി 14 ഞായറാഴ്‌ച നടക്കും. മന്ത്രി എംഎം മണി താക്കോൽ ദാനം നിർവഹിക്കും. രാവിലെ മൂന്നാര്‍ കെടിഡിസിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ...







































