Mon, Sep 7, 2026
37 C
Dubai

കെഎസ്ആർടിസി വോൾവോ, സ്‌കാനിയ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്

തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്‌ഥാന വോൾവോ, സ്‌കാനിയ, മൾട്ടി ആക്‌സിൽ ബസുകളിൽ ടിക്കറ്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. താൽകാലികമായി 30 ശതമാനം ഇളവുകളാണ് ടിക്കറ്റിൽ പ്രഖ്യാപിച്ചത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി വെള്ളിയാഴ്‌ച...

ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഇഡിക്ക് എതിരെ ശിവശങ്കർ സുപ്രീം കോടതിയിൽ

കൊച്ചി: ജാമ്യം റദ്ദാക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് നീക്കത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തടസ ഹരജി സമർപ്പിച്ചു. സ്വർണക്കടത്ത് കേസുമായി...

ആയിരത്തിലേറെ ഒഴിവുകൾ; നിയമനം നൂറിൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രം; ആശങ്ക

മലപ്പുറം: ഹയർ സെക്കണ്ടറി റാങ്ക് പട്ടികയിൽ 12,000 ഉദ്യോഗാർഥികൾ നിലവിലുള്ളപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് ആയിരക്കണക്കിന് തസ്‌തികകൾ. നിലവിൽ നിയമനം ലഭിച്ചത് നൂറിൽ താഴെ പേർക്ക് മാത്രമാണ്. ഇതോടെ കടുത്ത ആശങ്കയിലായി ഉദ്യോഗാർഥികൾ പട്ടികയുടെ കാലാവധി...

തൊഴിൽ തട്ടിപ്പ്; സരിതക്കെതിരെ കൂടുതൽ തെളിവുകളുമായി കൂട്ടുപ്രതി

തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് ആസൂത്രണം ചെയ്‌തത്‌ സരിത എസ് നായരെന്ന് കൂട്ടുപ്രതി രതീഷ്. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും വ്യാജ നിയമന ഉത്തരവുകൾ നൽകിയതും സരിതയാണെന്ന് കേസിലെ ഒന്നാം പ്രതിയായ രതീഷിന്റെ...

റാഗിങ്; ജൂനിയർ വിദ്യാർഥികളുടെ താടിയും മുടിയും വടിപ്പിച്ചു; അറസ്‌റ്റ്

മംഗളൂരു: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്‌ത കേസിൽ മലയാളി വിദ്യാർഥികൾ അറസ്‌റ്റിൽ. മംഗലാപുരം ഉള്ളാൾ കനച്ചൂർ മെഡിക്കൽ സയൻസിലെ ഫിസിയോതെറാപ്പി, നഴ്‌സിങ് വിദ്യാർഥികളാണ് അറസ്‌റ്റിലായത്‌. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് മംഗളൂരുവിൽ റാഗിങ്...

ഇന്ധനവില വീണ്ടും വർധിപ്പിച്ചു; സംസ്‌ഥാനത്ത്‌ 90 കടന്ന് പെട്രോൾ വില

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പെട്രോൾ വില 90 രൂപ കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില ലിറ്ററിന്...

നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കേരളത്തിലെത്തും. ഇന്ന് രാത്രിയോടെ കേരളം സന്ദർശിക്കാനായി എത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സംഘം ഈ...

കോൺഗ്രസ് നിയമസഭാ അങ്കത്തട്ടിലേക്ക്; പ്രാഥമിക യോഗം കൊച്ചിയിൽ ആരംഭിച്ചു

കൊച്ചി: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ ആരംഭിച്ചു. സമിതിയുടെ രൂപീകരണ ശേഷമുള്ള ആദ്യയോഗമാണിത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് മുഖ്യ അജണ്ട. സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയും യോഗത്തിലുണ്ടാകും. രാത്രി 9...
- Advertisement -