മുന്നോക്ക സംവരണം നടപ്പാക്കിയ രീതി തെറ്റ്; എൻഎസ്എസ് കോടതിയിൽ
പെരുന്ന: മുന്നോക്ക സംവരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. മുന്നോക്ക സംവരണം നടപ്പാക്കിയ രീതി തെറ്റാണെന്ന് എൻഎസ്എസ് ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് എതിരെ നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹരജിക്കൊപ്പം മറ്റൊരു ഉപഹരജി...
‘നടന്നത് വലിയ ഗൂഢാലോചന, കാലം മാപ്പ് നൽകില്ല’; കമറുദ്ദീൻ ജയിൽ മോചിതനായി
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന എംസി കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. പുറത്തിറങ്ങിയതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട അദ്ദേഹം കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. തന്നെ രാഷ്‌ട്രീയമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും കമറുദ്ദീൻ...
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി; കർശന ഉപാധികൾ
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം ഒഴികെയുള്ള തൃശൂർ, പാലക്കാട് ജില്ലകളിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
ആഴ്‌ചയിൽ രണ്ട് ദിവസം എഴുന്നെള്ളിക്കാം, നാല് പാപ്പാൻമാർ കൂടെ ഉണ്ടാകണം, ജനങ്ങളിൽ...
മുഖ്യമന്ത്രിയുടെ മാദ്ധ്യമ, പോലീസ് ഉപദേഷ്‌ടാക്കളുടെ സേവനം അവസാനിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്‌ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാദ്ധ്യമ ഉപദേഷ്‌ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്‌ടാവ് രമണ്‍ശ്രീവാസ്‌ത എന്നിവരുടെ സേവനമാണ് മാർച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.
സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന...
ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ദായകര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍...
സാമ്പിൾ പരിശോധന 71,656; രോഗബാധ 5281, പോസിറ്റിവിറ്റി 7.37
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 80,106 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 71,656 പരിശോധന ആണ്. ഇതിൽ രോഗബാധ 5281 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5692 ഉമാണ്....
കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്; പ്രഖ്യാപനം ഉടന്‍
എറണാകുളം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ ആണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പ്രതികരിച്ചു.
കെവി...
കേരള ബാങ്കിലെ സ്‌ഥിര നിയമനം; ശുപാർശ സർക്കാർ തള്ളി
തിരുവനന്തപുരം: കേരള ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണവകുപ്പ് തള്ളി. വേണ്ടത്ര പഠനം നടത്താതെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ശുപാര്‍ശയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആയിരകണക്കിന് ജീവനക്കാരെ സ്‌ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ധനകാര്യ ബാധ്യത...







































