കാപ്പന്റെ യുഡിഎഫ് പ്രവേശനം ഞായറാഴ്‌ച; 8 കമ്മറ്റികളുടെ പിന്തുണയെന്ന് അവകാശവാദം
കോട്ടയം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മാണി സി കാപ്പനെ വരവേൽക്കാൻ എൻസിപി കോട്ടയം ജില്ലാ നേതൃത്വം ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്‌ച പാലായിൽ ഐശ്വര്യ കേരളയാത്രയിൽ അണികൾക്കൊപ്പം കാപ്പൻ യുഡിഎഫിന്റെ ഭാഗമാകും. 12 ജില്ലാ...
കാമ്പസുകളിലെ ലഹരി ഉപയോഗം; തടയാൻ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ കാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ലഹരി ഉപയോഗം തടയാൻ കാമ്പസ് പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോളേജുകളിലടക്കം സ്‌ഥിരം പരിശോധനകൾക്ക് സംവിധാനം വേണം.
കാമ്പസുകളിൽ നിയമനടപടികൾ...
കൊല്ലത്ത് സ്വത്തിന് വേണ്ടി അമ്മയുടെ ജീവനെടുത്ത് മകന്‍
കൊല്ലം: ചവറയില്‍ സ്വത്തിനായി അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ മകന്‍ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഫെബ്രുവരി ഒന്നിനായിരുന്നു...
പെൻഷൻ പരിഷ്‌കരണം; 2019 ജൂലൈ മുതൽ പ്രാബല്യം നൽകാൻ തീരുമാനം
തിരുവനന്തപുരം: പെൻഷൻ പരിഷ്‌കരണത്തിന് 2019 ജൂലൈ 1 മുതൽ പ്രാബല്യം നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരമാണ് നടപടി. 2021 ഏപ്രിൽ 1...
ഇടുക്കി ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്‌ഥലം അനുവദിച്ചു
തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കാൻ സ്‌ഥലം അനുവദിച്ചു. ഇതിനായി ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്‌ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു....
കോവിഡ്; ഇന്ന് 4,230 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 4,230 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെക ശൈലജ അറിയിച്ചു. 106 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ്...
ടൈറ്റാനിയത്തിലെ എണ്ണ ചോർച്ച; ഭയപ്പെടേണ്ട സാഹചര്യമില്ല; സ്‌ഥിതി നിയന്ത്രണവിധേയം; കളക്‌ടർ
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി ഫർണസ് ഓയിൽ കടലിലേക്ക് പടർന്ന സംഭവത്തിൽ സ്‌ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്‌ടർ ഡോ.നവ്‌ജ്യോത് ഖോസ. പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ...
നിയമനങ്ങൾക്ക് രാഷ്‌ട്രീയമില്ല, മനുഷ്യത്വപരം; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം തികച്ചും മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തിൽ അധികം സർവീസ് ഉള്ളവരെ സ്‌ഥിരപ്പെടുത്തും. അതിൽ രാഷ്‌ട്രീയ പരിഗണയില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി ഉദ്യോഗാർഥികളുടെ...







































