Mon, Sep 7, 2026
35 C
Dubai

സർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: സ‍ര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ. എന്നാൽ സൂചന പണിമുടക്കിന് ഡയസ്‌നോൺ ബാധകമാക്കി സംസ്‌ഥാന സര്‍ക്കാർ ഉത്തരവിറക്കി. അവശ്യ സ‍ര്‍വീസ് നിയമമായ ‍ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് സംസ്‌ഥാന സര്‍ക്കാര്‍ സമരം നേരിടാനൊരുങ്ങുന്നത്. ഇതോടെ...

നിയമന വിവാദം; കാലടി സർവകലാശാല വിസി ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമന വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട് നല്‍കി. നിയമനങ്ങളില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുജിസി...

ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മ കാവുങ്കൽ കളത്തിൽ അനിൽ കുമാർ ആണ് മരിച്ചത്. തിങ്കളാഴ്‌ചയാണ് അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് സ്രവം എടുത്ത...

സാമ്പിൾ പരിശോധന 69,844; രോഗബാധ 5214, പോസിറ്റിവിറ്റി 7.47

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 47,927 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,844 പരിശോധന ആണ്. ഇതിൽ രോഗബാധ 5214 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6475 ഉമാണ്....

ചെന്നിത്തലക്ക് എതിരെ ഗുരുതര ആരോപണവുമായി ജലീൽ; തിരഞ്ഞെടുപ്പിൽ മൽസരിക്കാനും വെല്ലുവിളി

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മകന് ഐഎഎസ് ലഭിക്കാൻ നിയമവിരുദ്ധമായി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീൽ രംഗത്ത്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തവനൂരിൽ എത്തിയതിന് പിന്നാലെയാണ്...

ശബരിമലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും; ദേവസ്വത്തിന്റെ ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: കുംഭമാസ പൂജക്ക് ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ കഴിയൂ എന്ന് സംസ്‌ഥാന സർക്കാർ. ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ...

ജഡ്‌ജിയുടെ കാറിൽ കരി ഓയിൽ പ്രയോഗം; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കൊച്ചി: ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്‌ജിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തിയ സംഭവത്തിൽ പ്രതി രഘുനാഥൻ നായരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് കസ്‌റ്റഡി. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം...

വിഴിഞ്ഞത്ത് കപ്പൽ ബോട്ടിലിടിച്ചു; ഒരാളെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ ബോട്ടിൽ കപ്പലിടിച്ചു. അപകടത്തിൽ ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് എഴുപത് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. ഇടിച്ച കപ്പൽ ഏതെന്ന് വ്യക്‌തമല്ല. ചൊവാഴ്‌ച രാവിലെയാണ്...
- Advertisement -