ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ

By Staff Reporter, Malabar News
death
Representational Image
Ajwa Travels

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മ കാവുങ്കൽ കളത്തിൽ അനിൽ കുമാർ ആണ് മരിച്ചത്.

തിങ്കളാഴ്‌ചയാണ് അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് സ്രവം എടുത്ത ശേഷം കോവിഡ് വാർഡിന് സമീപത്തെ പ്രോസസിം​ഗ് റൂമിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് രാത്രിയോടെ റൂമിന് മുകളിലെ പൈപ്പിൽ തൂങ്ങി മരിക്കുകയായിരുന്നു.

Read Also: മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE