Mon, Sep 7, 2026
40 C
Dubai

മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു

തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ വച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന് അം​ഗത്വം നൽകിയത്. ബിജെപി സ്‌ഥാനാർഥിയായി...

കേരളത്തിൽ വർഗീയ ഭിന്നത സൃഷ്‌ടിക്കാൻ യുഡിഎഫ് ശ്രമം; എ വിജയരാഘവൻ

തിരുവനന്തപുരം: കേരളത്തിൽ വർഗീയമായുള്ള ഭിന്നത സൃഷ്‌ടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയെ വലിയതോതിലുള്ള അപവാദ പ്രചാരണങ്ങള്‍ക്കും അസത്യ പ്രചാരണത്തിനും യുഡിഎഫ് ഉപയോഗപ്പെടുത്തുകയാണ്. സംസ്‌ഥാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ...

നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്രസംഘം കേരളത്തിലേക്ക്

ന്യൂഡെൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ എത്തും. ഫെബ്രുവരി 12നാണ് കേന്ദ്രസംഘം സംസ്‌ഥാനത്ത് എത്തുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ...

ചെത്തുകാരന്റെ മകനെന്നത് കോൺഗ്രസിന് അയോഗ്യതയാണോ?; ഡിവൈഎഫ്ഐ

തിരുവനന്തപുരം: കെ സുധാകരൻ എംപിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ. ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിലൂടെ കോൺഗ്രസിന്റെ സംഘപരിവാർ മനസാണ് വെളിപ്പെട്ടതെന്ന് ഡിവൈഎഫ്‌ഐ...

ശമ്പള കുടിശിക ആവശ്യപ്പെട്ട് സമരം; പിപിഇ കിറ്റ് ധരിച്ച് ഡോക്‌ടർമാർ സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് സമരത്തിനിറങ്ങി ഡോക്‌ടർമാർ. ശമ്പള കുടിശിക ആവശ്യപ്പെട്ട് മെഡിക്കൽ പിജി അധ്യാപകരുടെ സംഘടനയായ KGPMTA (Kerala Government Postgraduate Medical College Teachers Association) ആണ്...

ഫേസ് ടു ഫേസ് ഫ്‌ളാഗ്‌ഷിപ് ‌പരിപാടിക്ക് ഭരണാനുമതി

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ഫേസ് ടു ഫേസ് ഫ്‌ളാഗ്‌ഷിപ് പരിപാടിക്ക് തുടര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സ്‌ത്രീ ശാക്‌തീകരണത്തിനും എല്ലാ...

‘അതിജീവിക’ പദ്ധതി; 146 പേര്‍ക്ക് കൂടി ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: ദുരിതബാധിതരായ സ്‌ത്രീകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്ന 'അതിജീവിക' പദ്ധതിക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 2019ല്‍ ആരംഭിച്ച...

ട്വന്റി ട്വന്റി പഞ്ചായത്തിൽ സംഘർഷം; സിപിഎം നേതാക്കളടക്കം 40 പേർക്കെതിരെ കേസ്

കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം മഴുവന്നൂർ പഞ്ചായത്തിൽ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് 3 കേസ്...
- Advertisement -