‘സിപിഎമ്മുകാര്‍ക്ക് ഇല്ലാത്ത വിഷമം ഷാനിമോള്‍ക്കെന്തിന്?’; പ്രസ്‌താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി സുധാകരന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ സുധാകരന്‍ എംപി. തൊഴിലിനെപ്പറ്റി പറഞ്ഞാല്‍ വിമര്‍ശനമാകുമോ എന്ന് ചോദിച്ച എംപി താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നും പറഞ്ഞു.
അതേസമയം വിഷയത്തില്‍ വിമര്‍ശനം...
വാളയാർ കേസ്; വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കി
കൊച്ചി: പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി ഇറക്കിയ വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കിയെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ വിജ്‌ഞാപനം പുറപ്പെടുവിച്ചതായും സർക്കാർ പറഞ്ഞു. വിജ്‌ഞാപനത്തിലെ അവ്യക്‌തത ചോദ്യം...
ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി യുഡിഎഫിൽ
കൊച്ചി: കേരളത്തിലെ എൻഡിഎയുടെ സഖ്യകക്ഷിയായ ഭാരത് ധർമ ജനസേന (ബിഡിജെഎസ്) പിളർന്നു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്‌തനായിരുന്ന വി ഗോപകുമാർ, കെകെ ബിനു, എൻകെ നീലകണ്‌ഠൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ പാർട്ടി...
യൂത്ത് ലീഗ് ഫണ്ട് വിവാദം; പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളം; കെടി ജലീൽ
തിരുവനന്തപുരം: കത്വ സംഭവത്തിന്റെ പേരിൽ മലപ്പുറം ജില്ലയിൽ പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളമാണെന്ന് മന്ത്രി കെടി ജലീൽ. ഇതിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടന്നത്. മലപ്പുറത്തെ പള്ളികൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ്...
മോദിക്ക് പിണറായി കത്ത് എഴുതിയതോടെ സ്വർണക്കടത്ത് അന്വേഷണം നിലച്ചു; ചെന്നിത്തല
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെ സ്വർണക്കടത്ത് കേസ് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഫലമായാണ് എം ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്നും...
പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ല; മാണി സി കാപ്പന്‍
കോട്ടയം: പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍. ദേശീയ അധ്യക്ഷന്‍ പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന് പറഞ്ഞ മാണി സി കാപ്പന്‍ ശരദ് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കുമെന്നും വ്യക്‌തമാക്കി....
ധർമടത്തെ സ്‌ഥാനാർഥിത്വം; നിലപാട് വ്യക്‌തമാക്കി ഷെമാ മുഹമ്മദ്
കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി ആവുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് എഐസിസി വക്‌താവ് ഷെമാ മുഹമ്മദ്. പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധർമടത്ത് മൽസരിക്കാൻ തയ്യാറാണെന്ന് ഷെമ മാദ്ധ്യമങ്ങളോട് പറഞ്ഞു.
"തീരുമാനം...
ടെക്‌നോസിറ്റിയിൽ ടിസിഎസ് 1500 കോടിയുടെ നിക്ഷേപം നടത്തും; 20000 പേർക്ക് തൊഴിൽ
തിരുവനന്തപുരം: പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 1200 മുതല്‍ 1500 വരെ കോടി രൂപ മുതല്‍മുടക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങള്‍ സ്‌ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭ അനുമതി നല്‍കി. പദ്ധതിക്കായി 97...








































