താൽപര്യം ബിജെപി ചിഹ്‌നത്തിൽ മൽസരിക്കാൻ; മുൻ ഡിജിപി ജേക്കബ് തോമസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ വീണ്ടും സന്നദ്ധത അറിയിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. താൻ ബിജെപിയുടെ ചിഹ്‌നത്തില്‍ മത്സരിക്കാനാണ് താൽപര്യപ്പെടുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ...
സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ തള്ളി തിരുവഞ്ചൂർ
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെട്ടുവെന്ന ജസ്‌റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഒരു മന്ത്രിക്കെതിരെ വെറുതേ പറഞ്ഞ ആരോപണം മാത്രമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന്...
കുട്ടികളുമായി പൊതുസ്‌ഥലത്ത് വന്നാൽ 2000 രൂപ പിഴ; വാർത്തക്ക് എതിരെ പോലീസ്
തിരുവനന്തപുരം: 10 വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്‌ഥലത്ത് വന്നാൽ 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്തയിൽ പ്രതികരണവുമായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാർത്ത അടിസ്‌ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. വ്യാജവാര്‍ത്ത...
കാലിക്കറ്റ് സർവകലാശാല അസിസ്‌റ്റൻഡ് നിയമനം; ചട്ടങ്ങൾ പാലിച്ചില്ലെന്ന് ഗവർണർക്ക് പരാതി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അസിസ്‌റ്റൻഡ് നിയമനത്തിനെതിരെ ഗവർണർക്ക് പരാതി. സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദാണ് പരാതി നൽകിയത്. യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിൻഡിക്കേറ്റ്...
കെഎസ്ആർടിസി ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കെഎസ്ആര്‍ടിസി ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 100 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് നേരത്തെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. അഴിമതി നടന്നുവെന്ന എംഡി ബിജു...
നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പിസി ജോർജ്
കോട്ടയം: എൽഡിഎഫിന് സംസ്‌ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുമെന്ന് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഒറ്റക്ക് മത്സരിക്കുമെന്നും പിസി ജോർജ് പറഞ്ഞു. യുഡിഎഫുമായുള്ള സഖ്യ സാധ്യതകൾ ഏറെക്കുറെ...
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന് എതിരെ പ്രതിഷേധം ശക്‌തമാവുന്നു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരന് എതിരെ പ്രതിഷേധം ശക്‌തമാവുന്നു. പ്രസംഗത്തിനിടെയാണ് ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രിയെ...
പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം രാജിവച്ചു
ന്യൂഡെൽഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്‌ഥാനം രാജിവച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്‌ദുൾ വഹാബ് എംപി, നവാസ്‌കനി എംപി (തമിഴ്‌നാട്), എന്നിവർക്കൊപ്പം ലോക്‌സഭാ സ്‌പീക്കർ...








































