Tue, Sep 8, 2026
33 C
Dubai

കോവിഡ് വില്ലനായില്ല; സംസ്‌ഥാനത്ത് പോളിയോ വാക്‌സിനേഷന്‍ വൻ വിജയം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിനിടയിലും വിജയമായി പോളിയോ വാക്‌സിനേഷന്‍. 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് സംസ്‌ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് പശ്‌ചാത്തലത്തിലും...

കെആര്‍ ഗൗരിയമ്മ ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞു

ആലപ്പുഴ: കെആര്‍ ഗൗരിയമ്മയെ ജെഎസ്എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത് നിന്നും മാറ്റി. നിലവിലെ പ്രസിഡണ്ട് എഎന്‍ രാജന്‍ ബാബു പുതിയ ജനറല്‍ സെക്രട്ടറിയാകും. ആക്‌ടിംഗ് പ്രസിഡണ്ടായി നിലവിലെ സെക്രട്ടറി സഞ്‌ജീവ് സോമരാജിനെയും...

ചെന്നിത്തലയുടെ യാത്രാ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളം; പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'യുടെ യഥാർഥ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളമാണെന്ന് സിപിഎം സംസ്‌ഥാന കമ്മറ്റിയംഗം പി ജയരാജന്‍. ഫേസ്‌ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള ജനത...

ഐശ്വര്യ പൂര്‍ണമായ കേരളമാണ് ലക്ഷ്യം; രമേശ് ചെന്നിത്തല

കാസറഗോഡ്: ഐശ്വര്യ പൂര്‍ണമായ കേരളമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് തന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ്...

മൽസരിക്കാൻ ഇല്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി; മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. താന്‍ മൽസരിക്കാതെ യുഡിഎഫിന് മികച്ച വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും...

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ ഒക്‌ടോബറോടെ; 2021 അവസാനം 4 വാക്‌സിനുകൾ

കൊച്ചി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ ഉടൻ എത്തുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്‌സിം ഡയറക്‌ടർ പിസി നമ്പ്യാർ. 2021 ഒക്‌ടോബർ മാസത്തോടെ കുഞ്ഞുങ്ങൾക്ക് നൽകാനാകുന്ന കോവിഡ് വാക്‌സിൻ ലഭ്യമാകും. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ...

കഴക്കൂട്ടത്ത് എൻജിനീയറിംഗ് വിദ്യാർഥിനി മരിച്ച നിലയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിനിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. അടൂര്‍ സ്വദേശിനി അഞ്‌ജനയെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൈഗ്രൈന്‍ തുടങ്ങിയ അസുഖങ്ങളാണ് ആത്‍മഹത്യക്ക്...

ഐശ്വര്യ കേരള യാത്ര തുടങ്ങി; കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി

കുമ്പള: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് കാസർഗോഡ് തുടക്കമായി. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്രയുടെ ഉൽഘാടനം നിർവഹിച്ചത്. 140 നിയോജക മണ്ഡലത്തിലും പര്യടനം...
- Advertisement -