രോഗമുക്‌തി 5730, രോഗബാധ 5266, സമ്പർക്കം 4746
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,759 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,118 പരിശോധന ആണ്. ഇതിൽ രോഗബാധ 5266 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5730 ഉമാണ്....
ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ക്ക് ‘ആദരാഞ്‌ജലി’ അര്‍പ്പിച്ചുള്ള പ്രയോഗത്തിന് പിന്നിൽ അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഐശ്വര്യ കേരള യാത്രക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയും രാഷ്‌ട്രീയ പ്രാധാന്യവും...
ഫ്‌ളാറ്റില്‍ ലഹരിമരുന്ന് വേട്ട; കൊച്ചിയിൽ യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍
കൊച്ചി: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എംജി റോഡിലെ ഫ്ളാറ്റിൽ നിന്നാണ് പോലീസ് ലഹരിമരുന്നു പിടികൂടിയത്. സംഭവത്തിൽ യുവതി അടക്കം മൂന്ന് പേരെ പോലീസ് പിടികൂടി.
സമീർ, അജ്‌മൽ, ആര്യ എന്നിവരാണ് വലയിലായത്. 35...
പരാതികൾ നേരിട്ട് പരിഹരിക്കുക ലക്ഷ്യം; മന്ത്രിമാരുടെ ജില്ലാതല അദാലത്തുകൾ ഫെബ്രുവരി 1 മുതൽ
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ 'സാന്ത്വന സ്‌പർശം' എന്നപേരിൽ അദാലത്തുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 1 മുതൽ 18 വരെയാണ് അദാലത്തുകൾ...
ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; വീക്ഷണത്തോട് കെപിസിസി വിശദീകരണം തേടി
തിരുവനന്തപുരം: 'സംശുദ്ധം സദ് ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് 'ആദരാഞ്‌ജലി' അര്‍പ്പിച്ചുള്ള കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ പ്രയോഗം വിവാദത്തിൽ. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി,...
സിന്തെറ്റ് സ്‌ഥാപകൻ സിവി ജേക്കബ് അന്തരിച്ചു
കോലഞ്ചേരി: വ്യവസായ പ്രമുഖനും സിന്തെറ്റ് സ്‌ഥാപകനുമായ നെച്ചൂപ്പാടത്ത് സിവി ജേക്കബ് നിര്യാതനായി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ) ഡയറക്‌ടറുമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്.
മൂന്ന്...
ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടണമെന്ന ചിന്ത ഞങ്ങൾക്കില്ല; പിജെ ജോസഫ്
കാസർഗോഡ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി മൽസരിക്കണമെന്ന ചിന്ത യുഡിഎഫിൽ ആർക്കും ഇല്ലെന്ന് പിജെ ജോസഫ്. അദ്ദേഹം പുതുപ്പള്ളി വിടണമെന്ന തരത്തിൽ ആവശ്യമുയർന്നു...
തളരാത്ത മനസുമായി രാജപ്പൻ; വേമ്പനാടിന്റെ കാവലാളിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡെൽഹി: വേമ്പനാട് കായൽ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ മൻ കി ബാത്തിലൂടെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശരീരം പാതി തളർന്നിട്ടും രാജപ്പൻ ചെയ്യുന്ന സേവനം മാതൃകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കുമരകം മഞ്ചാടിക്കരയിലെ വീട്ടുമുറ്റത്ത്...








































