ഫ്‌ളാറ്റില്‍ ലഹരിമരുന്ന് വേട്ട; കൊച്ചിയിൽ യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍

By Staff Reporter, Malabar News
kochi drug case
കൊച്ചിയിൽ ലഹരി മരുന്നുമായി പിടിയിലായവർ
Ajwa Travels

കൊച്ചി: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എംജി റോഡിലെ ഫ്ളാറ്റിൽ നിന്നാണ് പോലീസ് ലഹരിമരുന്നു പിടികൂടിയത്. സംഭവത്തിൽ യുവതി അടക്കം മൂന്ന് പേരെ പോലീസ് പിടികൂടി.

സമീർ, അജ്‌മൽ, ആര്യ എന്നിവരാണ് വലയിലായത്. 35 ഗ്രാം എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയാണ് ഇവരുടെ ഫ്ളാറ്റിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഫ്ളാറ്റിൽ പരിശോധന നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് എന്ന് പോലീസ് വ്യക്‌തമാക്കി.

Read Also: ശശികല ആശുപത്രി വിട്ടു; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് അണികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE