Tue, Sep 8, 2026
35 C
Dubai

പെൻഷൻ പ്രായം വർധിപ്പിക്കില്ല; ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളും

തിരുവനന്തപുരം: ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ സർവീസ് ഒരു വർഷം കൂടി നീട്ടി നൽകണമെന്ന ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളുമെന്ന് ധനകാര്യ മന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. പെൻഷൻ പ്രായം...

പന്തീരാങ്കാവ് യുഎപിഎ കേസ്; വിജിത്തിന് എതിരെ എൻഐഎയുടെ ഗുരുതര ആരോപണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസിൽ നാലാം പ്രതിയാണ് അറസ്‌റ്റിലായ വിജിത്ത് വിജയൻ. കേസിലെ നിര്‍ണായക കണ്ണിയാണ് വിജിത്ത് എന്നാണ് ദേശീയ അന്വേഷണ ഏജൻസി...

പൾസ് പോളിയോ ഞായറാഴ്‌ച; 24,690 ബൂത്തുകൾ സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ജനുവരി 31 ഞായറാഴ്‌ച തുടക്കമാകും. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ സാന്നിധ്യത്തിൽ രാവിലെ 8 മണിക്ക് തിരുവനന്തപുരം...

രോഗമുക്‌തി 7032, രോഗബാധ 6282, പോസി‌റ്റിവിറ്റി 10.51, സമ്പർക്കം 5725

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,815 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,759 പരിശോധന ആണ്. ഇതിൽ രോഗബാധ 6282 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7032 ഉമാണ്....

ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ‌ചാണ്ടി; നേമത്ത് നേർക്കുനേർ; ജയം ഉറപ്പെന്ന് മുല്ലപ്പള്ളി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ നേമത്ത് ഇറക്കാൻ കോൺഗ്രസ് നീക്കം. നേമത്ത് അദ്ദേഹത്തെ മൽസരിപ്പിക്കാൻ പാർട്ടിയിൽ നിന്ന് കടുത്ത സമ്മർദ്ദമാണുള്ളത്. പാർട്ടിക്കുള്ളിൽ ഉമ്മൻചാണ്ടിയുടെ സ്‌ഥാനാർഥിത്വം സജീവമായ സാഹചര്യത്തിൽ എവിടെ മൽസരിച്ചാലും ജനസ്വീകാര്യത...

വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്‌ഥാനം വിഎസ് അച്യുതാനന്ദൻ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്ത് നൽകി. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിഎസ് സ്‌ഥാനം ഒഴിയുന്നത്. 13...

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു; എറണാകുളത്ത് കർശന ജാഗ്രത

എറണാകുളം : കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജുവിന്റെ നേതൃത്വത്തിൽ ജില്ലയുടെ...

ഈന്തപ്പഴ ഇറക്കുമതി; കസ്‌റ്റംസിനോട് വിവരങ്ങൾ തേടി സർക്കാർ; അസാധാരണ നീക്കം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നിയമപ്രകാരമല്ലാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കസ്‌റ്റംസിനോട് വിശദാംശങ്ങൾ തേടി സംസ്‌ഥാന സർക്കാർ. വിവരാവകാശ നിയമപ്രകാരമാണ് സർക്കാർ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അഡീഷണൽ സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറായ...
- Advertisement -