Tue, Sep 8, 2026
39 C
Dubai

കുതിരാൻ തുരങ്കപാത; നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ?, വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കുതിരാൻ തുരങ്കപാത തുറക്കുന്നതിലെ അനിശ്‌ചിതത്വത്തിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്‌ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി പറഞ്ഞു. നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ എന്നു ചോദിച്ച കോടതി...

പാർട്ടി നിർദ്ദേശിച്ചാൽ മാത്രം മൽസരിക്കും; നിലപാട് വ്യക്‌തമാക്കി ഉമ്മൻ‌ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് പാർട്ടി തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്ക് അർഹിക്കുന്നതിലേറെ പാർട്ടി തന്നു, പാർട്ടി നിർദ്ദേശിച്ചാൽ മാത്രമേ മൽസരിക്കുകയുള്ളു എന്ന നിലപാടിലാണ് അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിശ്‌ചയമായും...

കോവിഡ് ബാധിതനായ എംവി ജയരാജന്റെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളത് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള അദ്ദേഹത്തെ...

ലൈഫ് മിഷൻ; കേന്ദ്രത്തിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ കേന്ദ്രസർക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്. ഒരു മാസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന സംസ്‌ഥാന സർക്കാരിന്റെ ആരോപണത്തെ...

സ്‌ത്രീ ശാക്‌തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം ഏർപ്പെടുത്തി ഉത്തരവ്

തിരുവനന്തപുരം: 2020-2021 വര്‍ഷം മുതല്‍ സ്‌ത്രീ ശാക്‌തീകരണത്തിനും പാര്‍ശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിതാ...

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കേസിൽ സ്വാഭാവിക ജാമ്യമാണ് എസിജെഎം കോടതി അനുവദിച്ചത്. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യം. എന്നാൽ ഇഡി കേസിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; കേരള യാത്രയുമായി ബിജെപിയും, കെ സുരേന്ദ്രൻ നയിക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും രംഗത്ത്. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20ന് ആരംഭിക്കും. സ്‌ഥാനാർഥി നിര്‍ണയം ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി സംസ്‌ഥാന സമിതി...

കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ളാസ് ഫാക്‌ടറി കോളനി സ്വദേശിയായ 17കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നേരത്തെ കസ്‌റ്റഡിയിൽ എടുത്ത...
- Advertisement -