രോഗമുക്‌തി 5283, രോഗബാധ 6960, പോസിറ്റിവിറ്റി 11.4, സമ്പർക്കം 6339
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,057 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,066 പരിശോധന ആണ്. ഇതിൽ രോഗബാധ 6960 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5283 ഉമാണ്....
ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദം; പ്രതികരിച്ച് മന്ത്രി കെടി ജലീൽ
കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. ഇക്കാര്യത്തിൽ ക്രൈസ്‌തവ സഭാ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലമാണെന്ന് മന്ത്രി പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട് പ്രകാരമാണ് അനുപാതം 80:20 ആക്കിയതെന്ന് ജലീൽ...
‘കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസമുണ്ട്’; നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം കെവി തോമസ്
തിരുവനന്തപുരം: കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കെവി തോമസ്. പരാതികൾ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഹൈക്കമാൻഡ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം കെവി...
ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം പൂർത്തിയായി, റിപ്പോർട് രണ്ടാഴ്‌ചക്കകം
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം പൂർത്തിയായി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസിന്റെ അന്വേഷണ റിപ്പോർട് രണ്ടാഴ്‌ചക്കകം തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിക്കും.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ...
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്‌ഥാനങ്ങളെ അസ്‌ഥിരമാക്കാൻ ശ്രമം; അശോക് ഗെഹ്‌ലോട്ട്
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പാശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാരിനെ യുഡിഎഫ് പ്രതിക്കൂട്ടിൽ നിർത്തുന്നതിന് ഇടയിലാണ് അന്വേഷണ ഏജൻസികൾക്കെതിരെ എഐസിസി നിരീക്ഷകൻ കൂടിയായ അശോക്...
‘സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല’; പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം: താഴേത്തട്ടിലെ കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല. പാർട്ടി പ്രവർത്തകരെ...
നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തുടക്കമായി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. എഐസിസി നിരീക്ഷകർ അടങ്ങിയ കേന്ദ്ര സംഘവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഉമ്മൻചാണ്ടി ചെയർമാനായ ശേഷമുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ...
എൻഡിഎ 140 സീറ്റിലും മൽസരിക്കും; സിനിമാതാരങ്ങളും സ്‌ഥാനാർഥികൾ ആകാൻ യോഗ്യർ; വി മുരളീധരൻ
തൃശൂര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൻഡിഎയുടെ സ്‌ഥാനാർഥികൾ മൽസരിക്കുമെന്ന് അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ മാസം 29ന് ചേരുന്ന സംസ്‌ഥാന സമിതി...








































