ഗുരുതര രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ; 5.29 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'താലോലം' പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചു. ജൻമനായുള്ള ഹൃദയ വൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്‌ടപ്പെടുന്ന...
ലൈഫ് വിധിയോടെ പിണറായി സര്‍ക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസിലെ ഹൈക്കോടതി വിധി സംസ്‌ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഎ അന്വേഷിക്കരുതെന്ന സംസ്‌ഥാന...
ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതി വിധി; അപ്പീലിനുള്ള സാധ്യത പരിശോധിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ ഇന്നുണ്ടായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനുള്ള സാധ്യത പരിശോധിക്കുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി വിധി.
സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്...
സിദ്ദീഖ് കാപ്പന്റെ മോചനം; സംസ്‌ഥാന സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹത്രസിലേക്ക് പോകവേ യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പി...
ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്‌ഥിരപ്പെടുത്താൻ ശുപാർശ; കമലിന്റെ കത്ത് പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ കമൽ സർക്കാരിനയച്ച കത്ത് പുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് പുറത്തുവിട്ടത്.
സാംസ്‌കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് ഇപ്പോൾ...
വെൽഫെയറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് തട്ടിക്കേറി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിങ്ങൾക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ടെന്നും നിങ്ങളിവിടെ ആർക്ക് വേണ്ടിയാണ്...
ദുഷ്‌പ്രചാരണം നടത്തിയവർക്കുള്ള മറുപടി; പോരാട്ടം തുടരും; ലൈഫ് വിധിയിൽ അനിൽ അക്കര
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് അനിൽ അക്കരെ എംഎൽഎ. കേസിൽ സിബിഐ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങളുടെ വീട്...
ലൈഫ് മിഷൻ; സിബിഐ അന്വേഷണം തുടരും; ഹൈക്കോടതി ഉത്തരവ്
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സർക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. സംസ്‌ഥാന സർക്കാരും യൂണിടാക്കും നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
ലൈഫ് ഇടപാടിൽ സിഇഒക്കെതിരെ അന്വേഷണത്തിനുള്ള...








































