Thu, Sep 10, 2026
35 C
Dubai

ജീവപര്യന്തം തടവുകാരന് മർദ്ദനം; മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റും

തിരുവനന്തപുരം: കെവിൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ടിറ്റു ജെറോമിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാൻ ശുപാർശ. സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം...

കോവിഡ്; ചികിൽസയിൽ കഴിയവേ ഷാജി എംഎൽഎക്ക് ഹൃദയാഘാതം

കണ്ണൂർ: കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന അഴീക്കോട് എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിൽ എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ...

കെഎം ഷാജി എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കോഴിക്കോട്: മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് സ്‌കൂളിന് പ്‌ളസ്‌...

നിയമസഭാ തിരഞ്ഞെടുപ്പിലും പോസ്‌റ്റൽ വോട്ട്; കണ്ണൂരിലും മാവോയിസ്‌റ്റ് സാന്നിധ്യമുള്ള ജില്ലകളിലും പ്രത്യേക ശ്രദ്ധ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും കോവിഡ് കരുതല്‍ വേണ്ടവര്‍ക്ക് പോസ്‌റ്റൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും പോസ്‌റ്റൽ വോട്ട്...

‘ഉല്‍ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’; മന്ത്രി ജി സുധാകരന്‍

കൊച്ചി: വൈറ്റില പാലം ഉല്‍ഘാടനത്തിന് മുന്‍പ് തുറന്നവര്‍ 'ക്രിമിനലുകള്‍' എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. വൈറ്റില പാലത്തിന്റെ ഉല്‍ഘാടന...

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ജസ്‌റ്റിസ്‌ കെമാൽ പാഷക്ക് വിമർശനം

കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്‌ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വീഡിയോകോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി മേൽപ്പാലങ്ങളുടെ ഉൽഘാടനം നിർവഹിച്ചത്. മുടങ്ങിക്കിടന്ന...

വേറിട്ട ശബ്‌ദമായി നിന്നിട്ട് കാര്യമില്ല; തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം; ജസ്‌റ്റിസ്‌ കെമാൽ പാഷ

തിരുവനന്തപുരം: വേറിട്ട ശബ്‌ദമായി നിന്നിട്ട് കാര്യമില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം ഉണ്ടെന്നും ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ കെമാൽ പാഷ. യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകുന്നത് പരിഗണിക്കും....

ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍ എംഎല്‍എ എന്നിവരാണ് ബുധനാഴ്‌ച രാത്രി ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍...
- Advertisement -