കൃഷ്‌ണകുമാറിന്റെ വീടിന് നേരെയുണ്ടായ അക്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: നടന്‍ കൃഷ്‌ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌ത സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പ്രസ്‌താവനയില്‍...
സ്വപ്‌ന സുരേഷിനെ ഡിസ്‌ചാർജ് ചെയ്യാൻ തീരുമാനം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡിന്റെ തീരുമാനം. സ്വപ്‌ന സുരേഷിന്റെ ആരോഗ്യസ്‌ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് സ്വപ്‌നയെ ചികിൽസിച്ച ഡോക്‌ടർ നേരത്തെ...
കോവിഡ് പോസിറ്റിവിറ്റി 9.02; രോഗബാധ 3021; രോഗമുക്‌തി 5145
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 47,291 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,508 പരിശോധന ആണ്. ഇതിൽ രോഗബാധ 3021 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5145...
നടിയെ ആക്രമിച്ച കേസ്; അഡ്വ വിഎന്‍ അനില്‍ കുമാർ പുതിയ പ്രോസിക്യൂട്ടർ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഡ്വ വിഎന്‍ അനില്‍ കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. മുന്‍ സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അനില്‍ കുമാര്‍. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ...
അനിൽ പനച്ചൂരാന്റെ മരണം; അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: ഞായറാഴ്‌ച അന്തരിച്ച കവി അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്‌റ്റ്‌മോർട്ട റിപ്പോർട്ടിൽ പ്രാഥമിക നിഗമനം. മരണകാരണം ഹൃദയാഘാതമെന്നും പോസ്‌റ്റ്‌മോർട്ട റിപ്പോർട്ടിൽ നിഗമനമുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഡോക്‌ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചു....
വെല്‍ഫെയര്‍ ബന്ധത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്‌തമാക്കണം; വിജയരാഘവന്‍
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പരസ്‌പര വിരുദ്ധമായാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. കേരള സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വ്യക്‌തമാക്കാണമെന്ന് അദ്ദേഹം...
സംസ്‌ഥാനത്തെ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരിലും സ്‌ഥിരീകരിച്ച പക്ഷിപ്പനിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ചു മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ...
നെയ്യാറ്റിൻകര ദമ്പതികളുടെ മരണം; മക്കളുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുട്ടികളുടെ മൊഴിയെടുത്തു. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ രണ്ടു മക്കളുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തിയത്. അന്വേഷണ സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.
പോലീസിന്റെ...








































