Thu, Sep 10, 2026
36.7 C
Dubai

വാക്‌സിനേഷൻ; ഏറ്റവും വലിയ സംഭരണ കേന്ദ്രം എറണാകുളത്ത്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കൊച്ചി: കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തിനായി എറണാകുളം ജില്ലയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിക്കുന്നത് ജില്ലയിൽ നിന്നാണ്. കോവിഡ് ഡിജിറ്റൽ പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌തവരുടെ...

ദുരഭിമാനക്കൊല; അനീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കൽ തുടങ്ങി

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുക്കൽ തുടങ്ങി. കേസന്വേഷണ ചുമതലയുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ട അനീഷിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ...

ഉയർന്ന മാർക്ക് കിട്ടുമോയെന്ന ഭയം; പത്താംക്ളാസ് വിദ്യാർഥിനി ജീവനൊടുക്കി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് കിട്ടില്ലെന്ന ഭയം മൂലം വിദ്യാർഥിനി ജീവനൊടുക്കി. ആറ്റുകാൽ പാടശ്ശേരി കാർത്തികയിൽ ആദിത്യ എസ്ആറിനെയാണ് (15) വെള്ളിയാഴ്‌ച ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണക്കാട്...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; സിപിഎം സംസ്‌ഥാന കമ്മിറ്റി ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സംസ്‌ഥാന കമ്മിറ്റി ചേരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുന്നതിനൊപ്പം ജില്ലാ തലങ്ങളില്‍...

മുന്നറിയിപ്പില്ലാതെ ഫീസുകൾ കുത്തനെ ഉയർത്തി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കും മുന്നറിയിപ്പില്ലാതെ ഫീസ് കുത്തനെ ഉയർത്തി മോട്ടോർ വാഹന വകുപ്പ്. പോസ്‌റ്റൽ ചാർജ് ഇനത്തിലാണ് ഇനി മുതൽ എല്ലാ സേവനങ്ങൾക്കും 45 രൂപ അധികമായി ഈടാക്കുന്നത്. സർട്ടിഫിക്കറ്റുകൾ പോസ്‌റ്റലായി ലഭ്യമാക്കാൻ തീരുമാനിച്ചതിന്റെ...

സർവകലാശാലകളിൽ താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താൻ നീക്കം

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളെ ചൊല്ലി ആക്ഷേപം ഉയരുന്നതിനിടെ സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിൽ താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താൻ നീക്കം. ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതെയാണ് നടപടി. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിൽ 35...

കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി

പാലക്കാട്: സംസ്‌ഥാനത്തെ തീവണ്ടി യാത്രക്കാർക്ക് ആശ്വാസമായി ദക്ഷിണ റെയിൽവേ 6 പകൽ വണ്ടികൾ പുനരാരംഭിക്കുന്നു. പാലരുവി, ഏറനാട്  എക്‌സ്‌പ്രസുകൾ, മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്. പ്രത്യേക ട്രെയിനുകളായി സർവീസ് നടത്തുന്ന ഇവയിൽ...

ഇന്ന് കേരളത്തിൽ നടക്കുന്ന ‘ഡ്രൈ റൺ’; എന്താണ് ? എന്തിനാണ്?

ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്ന 'പ്രതീക്ഷയുമായി' ബന്ധപ്പെട്ടാണ് രാജ്യവ്യാപകമായി വാക്‌സിന്റെ 'ഡ്രൈ റണ്‍' അഥവാ സാങ്കൽപിക വാക്‌സിനേഷൻ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. പക്ഷെ, ഡ്രൈ റൺ എന്താണെന്ന്...
- Advertisement -