Sat, Sep 26, 2026
32 C
Dubai

സിപിഎം നേതാക്കൾക്കെതിരെ വെളിപ്പെടുത്തൽ; ശരത്തിനെതിരെ നടപടി ഉണ്ടായേക്കും

തൃശൂർ: സിപിഎമ്മിനെ പിടിച്ചുലച്ച് ശബ്‌ദരേഖാ വിവാദം. ജില്ലയിലെ പ്രധാന നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ വിപി ശരത് പ്രസാദ് ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലാണ് സിപിഎം...

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തുന്നു, 40 അംഗ മലയാളി സംഘം നാളെയെത്തും

കോഴിക്കോട്: ഒടുവിൽ ആശങ്കകൾ ഒഴിയുന്നു. സർക്കാർ വിരുദ്ധ കലാപത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചെത്തി തുടങ്ങി. കാഠ്‌മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് വിദേശ യാത്രക്കാർക്ക് വിസ, പുറപ്പെടൽ...

സംസ്‌ഥാനത്ത്‌ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം പത്തുവയസുകാരിക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്തുവയസുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കുട്ടി തോട്ടിൽ കുളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

മുള്ളൻകൊല്ലി പഞ്ചായത്തംഗം ജീവനൊടുക്കി; തങ്കച്ചനെതിരായ കള്ളക്കേസിലെ ആരോപണ വിധേയൻ

കൽപ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുൽപ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായവരിൽ ഒരാളായിരുന്നു ജോസ്. ജോസിനെ...

ശബരിമലയിലെ സ്വർണം പൂശൽ; 98 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ശബരിമല ശ്രീകോവിൽ ഉൾപ്പടെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് 1998 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു....

വിജിൽ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പിൽ നിന്ന് അസ്‌ഥി കണ്ടെത്തി

കോഴിക്കോട്: ആറുവർഷം മുൻപ് കാണാതായ ചുങ്കം വെസ്‌റ്റ്ഹിൽ സ്വദേശിയായ കെടി വിജിലിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നിന്ന് വിജിലിന്റേത് എന്ന് കരുതുന്ന മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. അസ്‌ഥി ഭാഗങ്ങളാണ് ലഭിച്ചത്....

അമീബിക് മസ്‌തിഷ്‌ക ജ്വരം; കേസുകൾ കൂടുതൽ കേരളത്തിൽ, വിശദമായ പഠനം വേണം

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചുള്ള കേസുകളും മരണങ്ങളും സംസ്‌ഥാനത്ത്‌ കൂടുതലായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്‌ധർ. രോഗം ബാധിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ 6 പേർ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും...

ദാനം ചെയ്‌തത്‌ ആറ് അവയവങ്ങൾ; ഐസക്ക് ഇനി അവരിൽ ജീവിക്കും

തിരുവനന്തപുരം: കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്‌ത്രക്രിയ ആദ്യഘട്ടം വിജയകരം. ഐസക്കിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിനിൽ ഹൃദയമിടിച്ചു തുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടക്കുന്നത്. വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക...
- Advertisement -