സ്വന്തമായി ഹോട്ടൽ; സജ്‌നയുടെ സ്വപ്‌നം യാഥാർഥ്യമായി, ജയസൂര്യയിലൂടെ
കൊച്ചി: ഏറെ നാളത്തെ സ്വപ്‌നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ട്രാൻസ്‍ജെൻഡർ സംരംഭക സജ്‌ന ഷാജി. ലോക്ക്ഡൗൺ കാലത്ത് തെരുവിൽ ബിരിയാണി വിൽപന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന് ഇരയായ സജ്‌നയുടെയും സുഹൃത്തുക്കളുടെയും സ്വന്തം ഹോട്ടലെന്ന...
നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകും; ഷാഫി പറമ്പിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. "അവരുടെ ഉറ്റവർ ജീവനോടെ ഇരിക്കുമ്പോൾ അവരെ സഹായിക്കാൻ നമുക്ക് ആർക്കും സാധിച്ചില്ല....
ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് കെഎസ്ആർടിസി; സ്വകാര്യ ബസുടമകൾക്ക് എതിർപ്പ്
തിരുവനന്തപുരം: ബസ് സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ പഴയപടിയാക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്ത്. നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസിയുടെ ആവശ്യം. എന്നാൽ, ടിക്കറ്റ് നിരക്കിലെ മാറ്റം...
തീവണ്ടികളുടെ പിടിച്ചിടൽ സമയം കുറച്ചു; കേരളത്തിന് ഗുണകരം
തൃശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന തീവണ്ടി പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടികക്ക് അനുകൂല പ്രതികരണം. ഔദ്യോഗികമായി സമയവിവര പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിൽ പറയുന്ന...
അവകാശ ലംഘന നോട്ടീസ്; ധനമന്ത്രി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ
തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശൻ നൽകിയ നോട്ടീസിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിയെ വിളിച്ച് വരുത്തിയത്. കിഫ്ബിയുടെ സിഎജി...
സ്‌കൂളുകൾ അണുവിമുക്‌തമാക്കാൻ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടി വിദ്യാഭ്യാസ വകുപ്പ്
കൊല്ലം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സുരക്ഷാ നടപടികൾ പുരോഗമിക്കുന്നു. അണുവിമുക്‌തമാക്കേണ്ട സ്‌കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് അഗ്‌നിരക്ഷാ സേനക്ക് കൈമാറി. പല സ്‌കൂളുകളിലും അണുനശീകരണ ജോലികൾ അഗ്‌നിരക്ഷാ സേന തുടങ്ങി...
വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യക്കും ദാരുണാന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി (40) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ...
ഹരിപ്പാട് സുരക്ഷിതമല്ല; നിയോജക മണ്ഡല മാറ്റത്തിനൊരുങ്ങി ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് ശേഷം കോൺഗ്രസിന്റെ അഭിമാനം കാക്കാൻ കൊടുമ്പിരി കൊണ്ട ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയോജക മണ്ഡലം മാറാൻ...








































