ബിഹാർ സ്വദേശിനിയുടെ പീഡന പരാതി; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
മുംബൈ: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മുംബൈ പോലീസ് 678 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ബിനോയ് പീഡനം നടത്തിയതിന്...
‘തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേൽക്കൈ പ്രകടം’; പികെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേല്‍ക്കെെ പ്രകടമാണെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ച സമയത്തെല്ലാം എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. കേരളത്തിലെ ഒന്നാം മുന്നണി യുഡിഎഫ്...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, ഹരജി തള്ളി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയാണ്...
മൂന്ന് ഇരട്ടി സീറ്റുകൾ നേടും; തിരുവനന്തപുരം ബിജെപിക്ക്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ഇരട്ടി സീറ്റുകൾ നേടുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയുമ്പോൾ ഇരുമുന്നണികൾക്കും നഷ്‌ടമുണ്ടാകും. പരമ്പരാഗത ഹിന്ദു-ക്രിസ്‌ത്യൻ വോട്ടർമാർ യുഡിഎഫിനെ കൈവിടുമെന്നും ബിജെപി...
ഫ്ളാറ്റിൽ നിന്ന് സ്‌ത്രീ വീണ് മരിച്ച സംഭവം; മനുഷ്യക്കടത്തിന് കേസെടുത്തു
കൊച്ചി: തമിഴ്‌നാട് സ്വദേശിയായ സ്‌ത്രീ ഫ്ളാറ്റിൽ നിന്നും വീണു മരിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്തു. ജോലിക്കെന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ച് ഫ്ളാറ്റിൽ പൂട്ടിയിട്ടതിന് ഉടമക്കെതിരെയാണ് കേസെടുത്തത്.
ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് രക്ഷപ്പെടാൻ...
വിചാരണ കോടതി ജഡ്‌ജിയെ മാറ്റണം; നടിയെ ആക്രമിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ്...
എസ്‌വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’
തിരുവനന്തപുരം: നിരന്തരം സർക്കാരിനെതിരെ ശബ്‌ദിച്ചിരുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ സംശയം സ്വാഭാവികം. ഇടിച്ച വാഹനം തിരുവനന്തപുരം നഗരത്തിൽ നിന്ന് നിമിഷം നേരം കൊണ്ട് അപ്രത്യക്ഷമായതും ഒരേ ദിശയിൽ ഓടിക്കൊണ്ടിരുന്ന രണ്ടു...
തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരം, സഹകരിച്ചവര്‍ക്ക് നന്ദി; തിരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമെന്ന് അറിയിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. മഹാമാരിക്കാലത്ത് സഹകരിച്ചവര്‍ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ഒരിടത്തും റീ പോളിംഗ് സാഹചര്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്‌തമാക്കി.
ബുധനാഴ്‌ച...








































