Sat, Sep 12, 2026
43 C
Dubai

സരിതാ നായർക്ക് എതിരായ തൊഴിൽ തട്ടിപ്പ്; മൊഴിയിൽ ബെവ്‌കോ ഉദ്യോഗസ്‌ഥരുടെ പേരും

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരും കൂട്ടരും വ്യാജ രേഖകൾ ചമച്ച് തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ബെവ്‌കോയിലെ ഉന്നത ഉദ്യോഗസ്‌ഥർക്ക് എതിരെയും മൊഴി. മാനേജർ മീനാകുമാരിക്ക് നൽകാനെന്ന പേരിൽ...

രാവിലെ അറസ്‌റ്റ്, ഉച്ചക്ക് അറസ്‌റ്റ്; എന്നിട്ടെന്തായി? കെടി ജലീലിന്റെ പ്രതികരണം

മലപ്പുറം: ദുരന്ത കാലത്ത് ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സർക്കാരിനുള്ള പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. രാവിലെ അറസ്‌റ്റ്, ഉച്ചക്ക് അറസ്‌റ്റ്, എന്തൊക്കെ ആയിരുന്നു! എന്നിട്ടിപ്പോ...

അധ്യക്ഷ സംവരണം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഡിവിഷൻ ബെഞ്ചിന്റേതാണ്‌ പുതിയ നടപടി. തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദം തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരിക്കണം...

തദ്ദേശം മൂന്നാംഘട്ടം; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ നാല് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ വോട്ട് ചെയ്‌തത്‌ 20.04 ശതമാനം പേരാണ്. കാസർഗോഡ് ജില്ലയിൽ 20.04, കണ്ണൂർ-...

നാല് വോട്ടിന് വേണ്ടിയുള്ള അൽപത്തം; യുഡിഎഫ്-വെൽഫെയർ സഖ്യത്തിൽ മുഖ്യമന്ത്രി

കണ്ണൂർ: വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ബന്ധം മുസ്‌ലിം ലീഗിന്റെ അടിത്തറ തകർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ബഹുജനങ്ങളുടെ പ്രഖ്യാപിത സംഘടനകളെല്ലാം ദീർഘകാലമായി തള്ളിക്കൊണ്ടിരിക്കുന്ന വിഭാഗമാണ്...

എങ്ങുമെത്താതെ സിലബസ്; പ്ളസ്‌ടുക്കാർക്ക് ക്ളാസ് സമയം കൂട്ടിയേക്കും

തിരുവനന്തപുരം: വർഷാന്ത്യ പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാകാതെ ഫസ്‌റ്റ് ബെൽ ഓൺലൈൻ ക്ളാസുകൾ പ്രതിസന്ധിയിൽ. ഇതിനെ തുടർന്ന് പ്ളസ്‌ടുക്കാരുടെ ക്ളാസ് സമയം അരമണിക്കൂർ കൂടി വർധിപ്പിക്കാൻ ആലോചന. സയൻസ് വിഷയങ്ങളിലെ പാഠഭാഗങ്ങൾ എങ്ങുമെത്താത്ത...

തൊണ്ടിമുതൽ വിഴുങ്ങി; ദൃക്‌സാക്ഷികൾ പിടികൂടി; സിനിമയല്ല, തമ്പാനൂരിലെ മോഷണകഥ

തിരുവനന്തപുരം: ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രം ഏറെ ജനപ്രീതി നേടിയതാണ്. ഈ സിനിമക്ക് സമാനമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലും മെഡിക്കൽ കോളേജിലും അരങ്ങേറിയത്....

കാമ്പസ് ഫ്രണ്ട് നേതാവിന്റെ അറസ്‌റ്റ്; റിമാൻഡ് റിപ്പോർട്ടിൽ സിദ്ദീഖ് കാപ്പനെതിരെ ഗുരുതര ആരോപണം

തമ്പാനൂർ: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അറസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം നിർണായക വഴികളിലേക്ക്. രണ്ടു കോടി 21...
- Advertisement -