Sun, Sep 13, 2026
33 C
Dubai

‘മൂത്രത്തിൽ 3 ദിവസം നനഞ്ഞ് കിടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല’; മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

തമ്പാനൂർ: തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപവുമായി കോവിഡ് രോഗി. വട്ടപ്പാറ സ്വദേശിയായ ലക്ഷ്‍മിയാണ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്‌ഥയിൽ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും...

എന്തിനും തയാർ; കാർഷിക നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സർക്കാർ. നിയമം ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സംസ്‌ഥാന കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് കേന്ദ്രത്തിന്റെ...

സംസ്‌ഥാനത്ത്‌ കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Also Read: ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള...

തലസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘനം; കളക്‌ടറോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് തിക്കും തിരക്കും ഉണ്ടായ സംഭവത്തിൽ ജില്ലാ കളക്‌ടറോട് വിശദീകരണം തേടിയാതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്‌ഥർ...

കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. തനിക്കെതിരെ മെഡിക്കല്‍ തെളിവുകള്‍ ഇല്ലെന്ന പ്രതിയുടെ വാദം കോടതി തള്ളുക ആയിരുന്നു. സംഭവം സംസ്‌ഥാനത്തെ...

ഗോൾവാൾക്കർ വിവാദം; കേരളം എതിർക്കാൻ രണ്ട് കാരണങ്ങൾ; വ്യക്‌തമാക്കി ധനമന്ത്രി

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഗവേഷണ കേന്ദ്രത്തിന് ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാമത്തെ ക്യാമ്പസിന്...

പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ 11 ന് പരിഗണിക്കും

എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഈ മാസം 11 ആം തീയതി പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. എന്നാല്‍ അടിയന്തിരമായി ഹരജി പരിഗണിക്കണമെന്ന് ഇബ്രാഹിം...

സ്വർണക്കടത്ത് കേസ്; ശിവശങ്കർ ജാമ്യാപേക്ഷ പിൻവലിച്ചു, തെളിവുകൾ കസ്‌റ്റംസ്‌ കോടതിക്ക് കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്‌റ്റംസ്‌ കോടതിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ മുദ്രവച്ച കവറിലാണ് തെളിവുകൾ കൈമാറിയത്....
- Advertisement -