Mon, Sep 14, 2026
34 C
Dubai

സി‌എം രവീന്ദ്രനെ ഡിസ്‌ചാര്‍ജ് ചെയ്‌തേക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്‌ചാര്‍ജ് ആക്കാന്‍ കഴിയില്ലെന്നും വിദഗ്‌ധ ചികിൽസകള്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് നോട്ടീസ് നല്‍കിയെങ്കിലും...

കേരളാ ബാങ്ക് പ്രഥമ ഭരണസമിതി തിരഞ്ഞെടുപ്പ്‌; എൽഡിഎഫ്‌ തൂത്ത് വാരി

തിരുവനന്തപുരം: ജില്ലകളിലെ വിവിധ സഹകരണ ബാങ്കുകളെ ലയിപ്പിച്ചു കൊണ്ട് നിലവിൽ വന്ന സംസ്‌ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള പ്രഥമ തിരഞ്ഞെടുപ്പ് ‌ ഇന്ന് നടന്നു. രാവിലെ 10 മുതൽ വൈകിട്ട്‌ നാലുവരെയായിരുന്നു വോട്ടെടുപ്പ്‌....

കോവിഡ് പരിശോധന 55,996; മുക്‌തി 5970, രോഗബാധ 5378, സമ്പർക്കം 4670

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 66,042 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 55,996 പരിശോധന  ആണ്. ഇതിൽ രോഗബാധ 5378 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5970 ഉം...

സ്വാശ്രയ മെഡിക്കൽ ഫീസ്; അടിയന്തിര വാദം കേൾക്കണമെന്ന് കേരളം, സുപ്രീം കോടതിക്ക് കത്തയച്ചു

ന്യൂഡെൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസ് ഈടാക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹരജിയിൽ അടിയന്തിര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിലെ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനം...

മറഡോണയുടെ വിയോഗം; കേരളത്തില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ കേരളത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരള കായിക ലോകത്തില്‍ നവംബര്‍ 26, 27 തീയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി മന്ത്രി ഇ പി...

കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ട്, ചർച്ച ചെയ്യേണ്ട സമയം ഇതല്ല; കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും എന്നാൽ അത് ചർച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും കെ മുരളീധരൻ എംപി. കോൺ​ഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. പ്രവർത്തകരുടെ ആത്‌മവീര്യം ചോർന്ന് പോയിട്ടില്ല....

വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്‌ഥാനര്‍ഥി നിര്‍ണയം സംബന്ധിച്ച് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍വിജയം നേടാനാവുമെന്നും രാഷ്‌ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ചെന്നിത്തല പറഞ്ഞു. Malabar News: കോഴിക്കോട് സ്വദേശികളായ...

നടിയെ ആക്രമിച്ച കേസ്; ഡിസംബർ രണ്ടിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഡിസംബർ രണ്ടിലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ സർക്കാരിനോട് വിചാരണകോടതി ആവശ്യപ്പെട്ടു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനം രാജിവെച്ച വിവരം സുകേശൻ കോടതിയെ...
- Advertisement -