ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ കണക്കില്‍പ്പെടാത്ത പണം; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്
തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്ന കണക്കില്‍ പെടാത്ത 10 കോടിയെക്കുറിച്ചു അന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്‌തതിനുള്ള പ്രതിഫലമാണ് എന്നാണ് വിജിലന്‍സിന്റെ വാദം.
Read...
കോവിഡ് 19; മൃതദേഹം സ്‌പർശിക്കാതെ ചടങ്ങുകൾ നടത്താം, അന്ത്യചുംബനം അനുവദിക്കില്ല
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുതുക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
മൃതദേഹങ്ങൾ അടക്കം ചെയ്യാനുള്ള കുഴിക്ക് ചുരുങ്ങിയത് ആറടി ആഴം മതി....
എംസി കമറുദ്ദീന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
കണ്ണൂര്‍: ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുസ്‌ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ കാസര്‍കോട് ജില്ലാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട് ജില്ലാ ജയിലില്‍ കോവിഡ് വ്യാപന...
അപേക്ഷയിൽ വ്യക്‌തതയില്ല; കസ്‌റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം; ശിവശങ്കർ 5 ദിവസം കസ്‌റ്റഡിയിൽ
കൊച്ചി: കസ്‌റ്റഡി അപേക്ഷയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വഹിച്ച ഉന്നത പദവികൾ രേഖപ്പെടുത്താത്തതിൽ കസ്‌റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി. നിരവധി ഉന്നത പദവികൾ വഹിച്ചയാളാണ് ശിവശങ്കർ. അവയൊന്നും രേഖപ്പെടുത്താതെ...
സ്വർണക്കടത്ത് കേസ്; നാല് പ്രതികൾ കരുതൽ തടങ്കലിൽ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ കൂടി കരുതൽ തടങ്കലിൽ. കെടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കസ്‌റ്റംസ് ആവശ്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള...
കെടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി വിസി
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു. എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയാണ് പിഎച്ച്ഡി നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് പ്രബന്ധം മൗലികമല്ലെന്ന് കാണിച്ച്...
പ്‌ളസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനത്തിന് 27 വരെ അപേക്ഷ നല്‍കാം
തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ പ്‌ളസ് വണ്‍ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടാന്‍ അവസരം. നവംബര്‍ 25 മുതല്‍ 27ന് വൈകുന്നേരം നാല് മണിവരെ വിദ്യാര്‍ഥികള്‍ക്ക്...
അങ്കമാലിയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി
അങ്കമാലി: രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവിന്റെ വന്‍ ശേഖരം പിടികൂടി. അങ്കമാലിയില്‍ നിന്നാണ് നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും പോലീസും ചേര്‍ന്ന് 104 കിലോ കഞ്ചാവ് പിടികൂടിയത്.
സംഭവത്തില്‍ ഇടുക്കി സ്വദേശികളായ ചന്ദു, അന്‍സാല്‍, നിസാര്‍...







































