Mon, Sep 14, 2026
33 C
Dubai

കടുത്ത വിവാദങ്ങൾക്കൊടുവിൽ ഔദ്യോഗികമായി പിൻമാറി സർക്കാർ; പോലീസ് നിയമ ഭേദഗതി റദ്ദാക്കി

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്‌ഥാന സർക്കാർ പിൻവലിച്ചു. സർക്കാർ ഗസറ്റിൽ വിജ്‍ഞാപനം വന്ന് 48 മണിക്കൂറിനുള്ളിൽ ഓർഡിനൻസ് റദ്ദാക്കപ്പെടുന്നത് ചരിത്രത്തിലെ അപൂർവ സംഭവമാണ്. പിൻവലിക്കാനുള്ള ഓർഡിനൻസ് ഇന്ന് ചേർന്ന മന്ത്രിസഭാ...

പഴയ പോലെ വരുമാനമില്ല; ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം

തിരുവനന്തപുരം: ശബരിമലയിൽ പ്രതിദിന തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് സമർപ്പിച്ചു. മണ്ഡലകാലത്ത് 1,000 ഭക്‌തരെ പ്രവേശിപ്പിക്കാമെന്നാണ് തീരുമാനമെങ്കിലും അത്രയും ആളുകൾ എത്തുന്നില്ല. ബുക്ക് ചെയ്‌ത...

വിവാദ ഭേദഗതി; നടപടിയെടുക്കരുതെന്ന് ഡിജിപി; പരാതി ലഭിച്ചാൽ ഉപദേശം തേടണമെന്ന് നിർദ്ദേശം

കൊച്ചി: വിവാദങ്ങൾ സൃഷ്‌ടിച്ച സംസ്‌ഥാന സർക്കാരിന്റെ പോലീസ് ആക്‌ട് ഭേദഗതിയിൽ നിയമ നടപടി എടുക്കരുതെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ. നിയമഭേദഗതി നടപ്പിലാക്കുന്നതിന് മുമ്പ് പോലീസ് ആസ്‌ഥാനത്ത് നിന്ന് നിയമോപദേശം തേടണമെന്നും...

കൈക്കൂലി ആരോപണം; എംകെ രാഘവനെതിരെ വിജിലൻസ് അന്വേഷണം

കോഴിക്കോട്: കൈക്കൂലി ആരോപണ കേസിൽ എംകെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികത്തുക ചെലവാക്കിയെന്ന വെളിപ്പെടുത്തലിലും എംപിക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകും. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. 2019...

കേന്ദ്ര അനുമതിയില്ലാതെ സർക്കാർ മുന്നോട്ട്; വമ്പൻ പദ്ധതികളുടെ മറവിൽ കമ്മീഷൻ തട്ടുന്നു; പ്രതിപക്ഷം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളെങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നടപ്പാക്കുന്ന സെമി ഹൈസ്‌പീഡ് റെയിൽവേ പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര അനുമതിയും...

പ്രദീപ് വെറും കൂലിക്കാരൻ, പിന്നിൽ വൻ ഗൂഢാലോചന; മാപ്പുസാക്ഷി

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്‌റ്റിലായ പ്രദീപ് കോട്ടത്തല വെറും കൂലിക്കാരനാണെന്നും പിന്നിൽ വൻ ഗൂഢാലോചയുണ്ടെന്നും കേസിലെ മാപ്പുസാക്ഷി. പ്രദീപ് കോട്ടത്തല അറസ്‌റ്റിലായതിന് പിന്നാലെയാണ് മാപ്പുസാക്ഷി വിപിൻ ലാലിന്റെ പ്രതികരണം. കേസ്...

പോലീസ് നിയമ ഭേദഗതി; പൊതുതാൽപര്യ ഹരജികൾ നാളെ പരിഗണിക്കും

കൊച്ചി: പോലീസ് നിയമ ഭേദഗതി സംബന്ധിച്ച് സംസ്‌ഥാന സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെതിരെയുള്ള പൊതുതാൽപര്യ ഹരജികൾ ഹൈകോടതി നാളെ പരിഗണിക്കും. നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗവർണർ ഒപ്പുവെച്ച ഓർഡിനൻസ് നിലനിൽക്കുന്നതിനാൽ...

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരം; തുടർ ചികിൽസ അനിവാര്യം; കസ്‌റ്റഡി ആവശ്യം തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന് 19ആം തീയതി കീമോ ചെയ്‌തുവെന്നും തുടർ ചികിൽസ വേണമെന്നും...
- Advertisement -