Mon, Sep 14, 2026
38 C
Dubai

കോവിഡ് രോഗമുക്‌തി 6860; രോഗബാധ 5722, ടെസ്‌റ്റ് പോസിറ്റിവിറ്റി 8.54 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,369 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 67,017 ആണ്. ഇതിൽ രോഗബാധ 5722 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6860 ഉം...

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. കാഞ്ഞങ്ങാട് ഡിവൈ എസ്...

വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാൻ ഇനി ടോള്‍ഫ്രീ സംവിധാനം

തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടോള്‍ഫ്രീ സംവിധാനം ഏര്‍പ്പെടുത്തിയതായി മന്ത്രി ഇപി ജയരാജന്‍. സംരംഭകര്‍ക്കും വ്യവസായം തുടങ്ങാന്‍ താല്‍പര്യം ഉള്ളവര്‍ക്കും 1800 890 1030 എന്ന നമ്പറില്‍ വിളിച്ച് സംശയ...

സിഎജി റിപ്പോർട്ട് വിവാദം; അസാധാരണ നടപടി വേണ്ടിവരുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് സംസ്‌ഥാനത്ത് അസാധാരണ സാഹചര്യം ഉണ്ടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. അതിനാൽ അസാധാരണ നടപടികളും ഇനി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ട് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ അനിശ്‌ചിതാവസ്‌ഥയിൽ ആക്കിയിരിക്കുകയാണ്....

സ്വപ്‌നയുടെ പേരിലുള്ള ശബ്‌ദ സന്ദേശം; അന്വേഷിക്കണമെന്ന് ഡിജിപിയോട് ജയിൽ മേധാവി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കത്ത് നൽകി. ശബ്‌ദം...

പട്ടയഭൂമിയിലെ വാണിജ്യ നിർമ്മാണ നിയന്ത്രണം; ഇടുക്കിയിൽ മാത്രമാകരുതെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മ്മാണ നിയന്ത്രണം ഇടുക്കി ജില്ലയില്‍ മാത്രമായി പരിമിതപ്പെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി. ഭൂപതിവു നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്‌ഥകള്‍ കേരളത്തിലാകെ നടപ്പിലാക്കണം എന്ന ഹൈക്കോടതി ഉത്തരവിന് എതിരെ...

പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ഹരജി: സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡെല്‍ഹി: 2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന ഹരജിയില്‍ സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ്. പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിരമിക്കല്‍ പ്രായം തങ്ങള്‍ക്കും ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള...

സംസ്‌ഥാനത്തെ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കുന്നത് നീട്ടിവെക്കുന്നതാവും ഉചിതമെന്ന...
- Advertisement -