Fri, Sep 18, 2026
38 C
Dubai

സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന കേസിലെ പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം (യുഎപിഎ) ചുമത്താനുള്ള തെളിവുകൾ കേസ് ഡയറിയിലില്ലെന്ന് കോടതി. ഇവരുടെ തീവ്രവാദ ബന്ധം വ്യക്‌തമായി സ്‌ഥാപിക്കാൻ ആവശ്യമായ തെളിവും, രാജ്യത്തിന്റെ സാമ്പത്തിക...

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വിദ്യാർഥികൾക്കൊപ്പം; മുൻപ് ഹൈകോടതിയും കുട്ടികൾക്കൊപ്പം നിന്നിരുന്നു

എറണാകുളം: കുട്ടികളെ പുറത്താക്കരുതെന്നും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്. ഫീസ് അടക്കാത്ത കൂട്ടികളെ ഓണ്‍ലൈന്‍ ക്ളാസുകളില്‍ നിന്നൊഴിവാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് ഉത്തരവ്. മഞ്ചേരി എസിഇ പബ്ളിക്...

കോവിഡ്; രോഗമുക്‌തി 7082, രോഗബാധ 7789, സമ്പർക്കം 6486

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 1264 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചവരിൽ 29 വയസ്സുള്ള ശരത് ശശിധരൻ എന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവാവും 38 വയസ്സുള്ള...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; കോവിഡ് രോഗമുക്‌തി 7082, രോഗബാധ 7789, മരണം 23

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 7082 പേരാണ്. ആകെ രോഗബാധ 7789 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 23 ആണ്. സമ്പര്‍ക്ക രോഗികള്‍ 6486  ഇന്നുണ്ട്. ഉറവിടം അറിയാത്ത 1049 രോഗബാധിതരും, 94,517 പേർ...

സ്വര്‍ണ്ണക്കടത്ത് കേസ്; സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി. സന്ദീപിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍പ്പില്‍ സെഷന്‍സ് കോടതി തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചക്ക് ശേഷം...

സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ 25 ശതമാനം ഫീസ് ഇളവ് നല്‍കണം; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിലാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ.,...

എം ശിവശങ്കറിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; 23വരെ നടപടി പാടില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെ അറസ്‌റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ...

കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിക്ക് ജാമ്യം

കൊച്ചി: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജോളിക്ക് ജാമ്യം ലഭിച്ചത്. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം...
- Advertisement -