‘സധൈര്യം മുന്നോട്ട്’; പരിശീലനം പൂര്‍ത്തിയാക്കിയത് 13 ലക്ഷം പേര്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ 'സധൈര്യം മുന്നോട്ട്' പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലന പദ്ധതിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചത് സ്‍ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 13 ലക്ഷം പേര്‍. കേരള പോലീസിന്റെ നേതൃത്വത്തിലാണ് പരിശീലനം.
കേരളത്തിലുടനീളം സ്‌കൂളുകള്‍,...
വൈദ്യുതി മന്ത്രി എം എം മണിക്ക് കോവിഡ്
തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ച നാലാമത്തെ മന്ത്രിയാണ് എം എം മണി. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ധന...
സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; എന്‍ഫോഴ്‌സ്‌മെന്റ്
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാർക്കിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇ.ഡി) കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്‌ത ആയതിനാലാണ് സ്വപ്‌നക്ക്...
ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍; തീരുമാനം 9ന്
തിരുവനന്തപുരം: വിജയ്. പി. നായരെ കൈയേറ്റം ചെയ്‌ത കേസില്‍ ഭാഗ്യലക്ഷ്‌മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും സമൂഹത്തില്‍ എത്തുകയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍പ്പ് അറിയിച്ചത്....
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വിസി ആയി ഡോ. മുബാറക് പാഷ
കൊല്ലം: ഡോ. മുബാറക് പാഷയെ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി(വിസി) നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നാല് വര്‍ഷ കാലത്തേക്കാണ് നിയമനം.
നിലവില്‍ ഒമാനിലെ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ്...
ഐപിഎസ് ഉദ്യോഗസ്‌ഥന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
തിരുവനന്തപുരം: ഐജി പി.വിജയൻ ഐപിഎസിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. അദ്ദേഹത്തിന്റെ ചിത്രം പ്രൊഫൈൽ പിക്‌ചർ ആയി വ്യാജൻ ഉപയോഗിച്ചിട്ടുണ്ട്. പി.വിജയന്റേത് വേരിഫൈഡ് അക്കൗണ്ടാണ്. വ്യാജ അക്കൗണ്ടിന് വേരിഫിക്കേഷൻ ഇല്ല.
Read Also: ലൈഫ്...
കാത്ത് നിൽക്കരുത്; വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് പെൻഷന് അപേക്ഷിക്കണം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് പെൻഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. നേരത്തെ ആറ് മാസം മുമ്പ് അപേക്ഷിക്കണമെന്നായിരുന്നു. ഭാവിയിലെ ശമ്പള പരിഷ്‌കരണം കാത്ത് നിൽക്കാതെ കൃത്യസമയത്ത് തന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന്...
തീവണ്ടി യാത്ര; ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം നീട്ടി
തിരുവനന്തപുരം: ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലൂടെയും ടിക്കറ്റ് കൗണ്ടറുകളിലൂടെയും സേവനം ലഭ്യമാകും. പുതിയ നിർദ്ദേശ പ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്...








































