ലഹരി ഇടപാടുകൾ; ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസിൽ ലഹരി റാക്കറ്റുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ച് ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ കൊച്ചി വെണ്ണല...
ഐഫോണ്‍ വിവാദത്തില്‍ ചെന്നിത്തലക്ക് ആശ്വാസം
തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയില്‍ വഴിത്തിരിവ്. സ്വപ്‌നക്ക് 5 ഐഫോണുകള്‍ നല്‍കുക മാത്രമാണ് ചെയ്‌തതെന്നും അത് ആര്‍ക്കാണ് കൈമാറിയതെന്ന് അറിയില്ലെന്നും ഇന്ന് നല്‍കിയ...
ചർച്ച വിജയിച്ചു; സമരം പിൻവലിച്ച് ഡോക്‌ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ഡോക്‌ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ സംയുക്‌ത സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ...
കോവിഡ് നേരിയ ആശ്വാസം; രോഗമുക്‌തി 4640, രോഗബാധ 5042, സമ്പർക്കം 4338
തിരുവനന്തപുരം: പരിശോധന കുറഞ്ഞത് കൊണ്ടാണ് കണക്കിൽ കുറവുകൾ കാണുന്നത്. ഇന്ന് സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുമായി എറണാകുളമാണ് മുന്നിൽ. 705 പേരാണ് ഇന്ന് എറണാകുളത്ത് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി...
ഇടതു ഭരണത്തില്‍ ആരോഗ്യ മേഖല തകര്‍ന്നു; കോവിഡ് നിയന്ത്രണം താളം തെറ്റിയെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ രംഗം ഇടതു ഭരണത്തില്‍ തകര്‍ന്നെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് നിയന്ത്രണം പൂര്‍ണമായും താളംതെറ്റിയെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കോവിഡ്...
കുറ്റപത്രം സമർപ്പിച്ചില്ല; സ്വപ്‌ന സുരേഷിന് ജാമ്യം
കൊച്ചി: സ്വർണകടത്ത് കേസിൽ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം. അറസ്‌റ്റ് രേഖപ്പെടുത്തി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ...
സ്വര്‍ണക്കടത്ത് കേസ്; തെളിവുകള്‍ ഉടന്‍ ലഭിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടിവരുമെന്ന് കോടതി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എ.ക്ക് വിചാരണ കോടതിയുടെ നിര്‍ദേശം. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്നാണ് കേസ് പരിഗണിക്കുന്ന കൊച്ചി എന്‍.ഐ.എ കോടതിയുടെ നിര്‍ദേശം....
ആര്‍.എല്‍.വി. രാമകൃഷ്‌ണന്റെ ആത്‌മഹത്യാ ശ്രമം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും നേരിട്ട ജാതി വിവേചനത്തിന്റെ പേരില്‍ നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്‌ണന്‍ ആത്‌മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍...








































