Sat, Sep 19, 2026
34 C
Dubai

നിരോധനാജ്ഞ ലംഘിച്ച് സമരം; ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമരം നടത്തിയ ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്‌ടര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ്...

ബിനീഷ് കോടിയേരിയുടെ ആസ്‌തി വിവരങ്ങള്‍ കൈമാറാതെ രജിസ്ട്രേഷന്‍ വകുപ്പ്

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട ആസ്‌തി വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ് കൈമാറിയില്ല. എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ട് മൂന്നാഴ്‌ച പിന്നിട്ടിട്ടും രജിസ്ട്രേഷന്‍ വകുപ്പ് ബിനീഷിന്റെ ആസ്‌തി വിവരങ്ങള്‍ കൈമാറിയിട്ടില്ല....

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി വൃക്ക, കരള്‍...

സംസ്ഥാനത്ത് നിരോധനാജ്ഞ; നിയന്ത്രണം കടുപ്പിക്കും; പൊതുഗതാഗതത്തിന് തടസ്സമില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിരോധനാജ്ഞ. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. അതേസമയം കാസര്‍കോഡ് ഈ മാസം...

രോഗിയെ പുഴുവരിച്ച സംഭവം; ചര്‍ച്ച പരാജയം; ഡോക്‌ടർമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ സമരം പ്രഖ്യാപിച്ച ഡോക്‌ടർമാരുമായും നഴ്സുമാരുമായും ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ 3 പേരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഡോക്‌ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. സസ്‌പെൻഡ് ചെയ്‌തവരുടെ...

ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്

ന്യൂ ഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡെല്‍ഹി,...

കോവിഡ് 9000 കടന്നു; രോഗബാധ 9258, സമ്പർക്കം 8274, രോഗമുക്‌തി 4092

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോട് അപകടകരമായ സ്‌ഥാനത്ത് തുടരുന്നു. 1146 പേരാണ് ഇന്ന് കോഴിക്കോട് നിന്ന് മാത്രമുള്ള രോഗ ബാധിതർ. തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും രോഗബാധ ആയിരത്തിന്...

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നഴ്‌സുമാരടക്കം 3 പേര്‍ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ 3 പേര്‍ക്ക് സസ്‌പെൻഷൻ. നോഡല്‍ ഓഫീസറായ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ.വി രജനി എന്നിവരെയാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്‌തത്. Also Read:...
- Advertisement -